Wed. Jan 22nd, 2025

Tag: Sunday

ഡ്രൈവ്​ ത്രൂ വാക്​സിനേഷൻ കേന്ദ്രം ഞായറാഴ്​ച മുതൽ പ്രവർത്തിക്കും

കു​വൈ​ത്ത്​ സി​റ്റി: ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ലെ ഡ്രൈ​വ്​ ത്രൂ ​കൊവിഡ് വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. 30,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ വി​ശാ​ല​മാ​യ സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യ​ത്. പ്ര​തി​ദി​നം…

ഇന്നു സർവകക്ഷിയോഗം; ശനി, ഞായർ മിനി ലോക്ഡൗൺ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലെ സാഹചര്യങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഉണ്ടാകില്ല. പകരം ശനി, ഞായർ ദിവസങ്ങളിൽ മിനി ലോക്ഡൗൺ തുടരും. മറ്റു ദിവസങ്ങളിൽ ജനങ്ങളുടെ ജോലി മുടങ്ങാത്ത രീതിയിലുള്ള…

ഞായറാഴ്​ച മുതൽ കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി

കു​വൈ​​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ ഭാ​ഗി​ക ക​ർ​ഫ്യൂ. വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ ന​ട​പ്പാ​ക്കു​ക. കൊവിഡ് കേ​സു​ക​ൾ വ​ൻ​തോ​തി​ൽ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി.…

ആഗോള സൈക്കിൾമേളയുടെ ട്രാക്കുണരുന്നു; പടയോട്ടം ഞായറാഴ്​ച മുതൽ

ദുബൈ: സൈക്കിൾ വേഗത്തിൻ്റെ ആഗോള മേളയായ യുഎ ഇ ടൂറിന്​ ഞായറാഴ്​ച തുടക്കം. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ വർഷം പാതിവഴിയിൽ നർത്തിയ ചാമ്പ്യൻഷിപ്പാണ്​ പൂർവാധികം ശക്​തിയോടെ…

കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ…

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതലുള്ള ഞായറാഴ്ചകളിൽ സമ്പൂർണലോക്ക്ഡൗൺ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കണ്ടെയ്ൻമെന്‍റ്…

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 21 ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഇല്ലെന്ന് സർക്കാർ. നി​ര​വ​ധി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ…

മാസ്ക് നിരോധനത്തിനെതിരായ പ്രതിഷേധ മാർച്ച് ഹോങ്കോംഗ് പോലീസ് തടഞ്ഞു

ഹോങ്കോംഗ്: സർക്കാറിന്റെ മാസ്ക് നിരോധനത്തിനെതിരെ ഞായറാഴ്ച നഗരത്തിലെ ജനാധിപത്യ അനുകൂല ഗ്രൂപ്പ് മാർച്ച് നടത്തുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ പ്രതിഷേധത്തിനിടെ ഹോങ്കോങ്ങിലുടനീളം ആയിരത്തിലധികം ആളുകൾ…