Thu. Jan 2nd, 2025

Tag: suicide attempt

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെട്രോയുടെ മുന്നിലേക്ക് ചാടി ആത്മഹത്യാശ്രമം; 53 വ​യ​സു​കാ​രിയുടെ വലതുകൈ അറ്റു

ന്യൂഡൽഹി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ​ട്രെ​യി​നിന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി 53 വ​യ​സു​കാ​രിയുടെ ആത്മഹത്യാ ശ്രമം. ഡൽഹി മെട്രോയിൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ വെച്ചാണ് സംഭവം. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു. വെള്ളിയാഴ്ച…

മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

മലപ്പുറം: എടക്കര പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. സ്റ്റേഷനിലെ മരത്തിൽ കയറി പൊലീസ് ഉദ്യോഗസ്‌ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്‍റെ പരാക്രമം. എടക്കര കാക്കപരതയിൽ നാട്ടുകാർക്ക് നേരെ ആക്രമണ…

ആശുപത്രി ടെറസിൽ യുവാവി​ൻറെ ആത്മഹത്യാഭീഷണി

പാപ്പിനിശ്ശേരി: ആശുപത്രി ടെറസ്സിൽ ആത്മഹത്യ ഭീഷണി ഉയർത്തിയ പാപ്പിനിശ്ശേരി സ്വദേശി എം മൻസൂറിനെ (30) വളപട്ടണം പൊലീസും അഗ്നിശമന സേനയും ചേർന്ന് താഴെയിറക്കി.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ്…

ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല, ഒരു ഏജൻസിയേയും പേടിയില്ല, പ്രചാരണം തള്ളി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: താൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കർ ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് വാർത്ത നൽകിയ ഓൺ ലൈൻ മാധ്യമ…

suicide attempt in thodupuzha civil station

തൊടുപുഴയില്‍ കൃഷി ഓഫിസർക്ക് മുന്നിൽ കരാറുകാരന്റെ ആത്മഹത്യ ശ്രമം

തൊടുപുഴ: ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍ ആത്മഹത്യ ശ്രമം നടത്തി. കൃഷി ഓഫിസർക്ക് മുന്നിലാണ് കരാറുകാരനായ അടിമാലി സ്വദേശി സുരേഷ് പെട്രോൾ ദേഹത്ത് ഒഴിച്ച്…

mother arrested in Kollam for murdering child

മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; അമ്മ കസ്റ്റഡിയിൽ

  തിരുവനന്തപുരം: കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത പോലീസ്. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണ്…

farmers protest in Kottayam by burning crop

കോട്ടയത്ത് കർഷകരുടെ പ്രതിഷേധം; പാഡി ഓഫീസ് ഉപരോധിച്ചു

  കോട്ടയം: നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കർഷകരുടെ പ്രതിഷേധം. നീണ്ടൂരിൽ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ചോദിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസം കല്ലറയിലും…

Rajan's Family

പൊലീസിനെതിരെ പരാതി നല്‍കി പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യശ്രമത്തിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സാമ്പത്തിക സഹായം…

Rajan's Son Ranjith

അച്ഛന് വേണ്ടി 17 വയസ്സുകാരന്‍ കുഴിവെട്ടിയത് മറ്റാരും തയ്യാറാകാത്തതിനാല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യഭീഷണി മുഴക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്‍- അമ്പിളി ദമ്പതകളുടെ മക്കളുടെ ഓരോ വാക്കുകളും വളരെ വേദനയോടെ ആയിരുന്നു കേരളം കേട്ടത്. അച്ഛനും അമ്മയും ഉറങ്ങുന്ന…

Suicide Attempt

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകനാണ് അന്വേഷണ ചുമതല സംഭവത്തില്‍…