Sun. Jan 19th, 2025

Tag: Students

സൗദി വിദ്യാർത്ഥികൾ വൈറസ് നിരീക്ഷണ ഉപകരണം വികസിപ്പിക്കുന്നു

ജിദ്ദ: ഒരു കൂട്ടം സൗദി വിദ്യാർത്ഥികൾ ആരോഗ്യ ക്ലിനിക്കുകൾ പോലുള്ള പൊതു സ്ഥലങ്ങളിൽ എത്തുമ്പോൾ രോഗികളെ സ്കാൻ ചെയ്യുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുക്കുകയും സന്ദർശകന്റെ താപനില അസാധാരണമാംവിധം…

 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് പഞ്ചാബ് സർക്കാർ 

ചണ്ഡീഗഢ്: ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് പഞ്ചാബ് സർക്കാർ ഇന്ന് തുടക്കമിട്ടു. സംസ്ഥാനത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ…

പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി ഓഗസ്റ്റ് 10ന് പരിഗണിക്കും

ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാർത്ഥികളുടെ…

ഡല്‍ഹിയില്‍  നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ ട്രെയിൻ; കേരളം എൻഒസി നൽകി

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുളള ട്രെയിനിന് കേരളം എൻഒസി നൽകി. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന്…

സ്കൂൾ വിദ്യാർത്ഥികൾക്കായി മെട്രോയുടെ മൈനർ കാർഡ്

കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി മെട്രോ. രാവിലെയും വൈകുന്നേരങ്ങളിലും പലപ്പോഴും സ്കൂൾ വിദ്യാർത്ഥികൾ യാത്രാക്ലേശങ്ങളാൽ വലയാറുണ്ട്. ട്രാഫിക് ബ്ലോക്കിൽ പെട്ട് സമയത്ത് സ്കൂളിൽ എത്തിപ്പെടാനും സാധിക്കാറില്ല എന്നതും…

മോഹന്‍ലാല്‍ കാണുക, യുവത തെരുവിലാണ്

#ദിനസരികള്‍ 1016   ഇന്ന് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിന്റെ പകുതിയും അപഹരിച്ചിരിക്കുന്നത് നടനവിസ്മയമായ മോഹന്‍ലാല്‍ എഴുതിയ “ലോകപൌരന്മാര്‍ നിങ്ങള്‍” എന്ന ലേഖനമാണ്. സ്വന്തം മക്കളെ മുന്‍നിറുത്തി…

മാ​ര്‍​ക്ക് ദാ​ന വിവാദം, 24 വി​ദ്യാ​ര്‍ത്ഥി​ക​ളു​ടെ ബി​രു​ദം പി​ന്‍​വ​ലി​ക്കും

തിരുവനന്തപുരം   കേരള സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ത്ഥികളുടെ ബിരുദം പിന്‍വലിക്കാനും, 112 പേര്‍ക്ക് വീണ്ടും പരീക്ഷ നടത്താനും ഇന്നലെ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ്…

വിദ്യാർത്ഥിപ്രക്ഷോഭങ്ങൾ സ്വേച്ഛാധിപത്യഭരണകൂടങ്ങൾ തകർത്തുവെന്ന് ചരിത്രം പറയുന്നു

1905 ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രദേശമായ ബംഗാൾ പ്രസിഡൻസിയുടെ വിഭജനം ഒരു സർക്കാർ ഉത്തരവിലൂടെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു 1905 ജൂലൈ…

മോദിയും ട്രം‌പും – കണ്ണാടി ബിംബങ്ങളുടെ ഭ്രാന്തുകള്‍

#ദിനസരികള്‍ 993   ഭ്രാന്ത് ബാധിച്ചവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എങ്ങനെയിരിക്കും എന്നാണ് ഇന്നലെ ആറെസ്സെസ്സിന്റെ നേതൃത്വത്തില്‍ നടന്ന ജെഎന്‍യു അക്രമവും അതിനു തലേ ദിവസം ഡൊണാള്‍ഡ്…

ജെഎൻ‌യുവിൽ എബിവിപിയുടെ ഗുണ്ടായിസം: അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ ആക്രമണം

ന്യൂഡൽഹി: യാതൊരുവിധ പ്രകോപനവുമില്ലാതെ തന്നെ അലിഗഢ് മുസ്ലീം സർവകലാശാലയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും നടന്ന അക്രമങ്ങൾക്കുശേഷം, ഇപ്പോൾ ജവഹർലാൽ നെഹ്രൂ സർവകലാശാലയിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ പ്രകാരം…