Sun. Dec 22nd, 2024

Tag: Sriram Venkitaraman

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; കേസിൽ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നരഹത്യാകുറ്റം ഒഴിവാക്കിയ സെഷൻസ്…

ചട്ടം ലംഘിച്ച് നിയമനം; തിരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചു

തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനേത്തുടര്‍ന്നാണ് തീരുമാനം.…

ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതിൽ പരാതിയുമായി സിറാജ് മാനേജ്മെന്‍റ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതിനെതിരെ സിറാജ് മാനേജമെന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി…

CCTV visuals of KM Basheer's accident says investigation team

ശ്രീറാം വെങ്കിട്ടരാമന്റെ കാർ കെഎം ബഷീറിനെ ഇടിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിൻറെ കൈവശമില്ല

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ…

നോട്ടിസ് നല്‍കിയിട്ടും എത്തിയില്ല; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 12ന് ശ്രീറാം നേരിട്ട് കോടതിയില്‍  ഹാജരാകണം. മൂന്നു തവണ നോട്ടിസ്…

ശ്രീറാം വെങ്കിട്ടരാമനെ തിരികെ സർവീസിൽ എടുത്തതിൽ പ്രതിഷേധവുമായി മാധ്യമപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന സമിതി തലവനായി ശ്രീറാം വെങ്കിട്ടരാമൻ ഐഎസ്എസിനെ തിരികെ സർവീസിലേക്ക് എടുത്ത സർക്കാർ നടപടിയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. മദ്യലഹരിയില്‍…

ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി, ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി 

തിരുവനന്തപുരം : പത്രപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന…