Thu. Mar 28th, 2024

Tag: South Korea

വീടിനുള്ളില്‍ അടച്ചിട്ട് കഴിയുന്നവരുടെ എണ്ണം കൂടുന്നു; പുറത്തിറങ്ങുന്നവര്‍ക്ക് വാഗ്ദാനവുമായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍

ദക്ഷിണ കൊറിയയില്‍ മാതാപിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട് വീട്ടിനുള്ളില്‍ അടച്ചിട്ട് കഴിയുന്ന പ്രവണത വര്‍ധിച്ചുവരുന്നിനെ തുടര്‍ന്ന് അടിയന്തര നടപടിയുമായി സര്‍ക്കാര്‍. വീട്ടിനുള്ളില്‍ അടച്ചിട്ടുകഴിയുന്ന ഒമ്പതിനും 24-നുമിടയില്‍…

ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ്

ദക്ഷിണ കൊറിയയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 1,11,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. ഒമിക്രോണിന്റേയും ഉപവകഭേദമായ ബി.എ2 വിന്റേയും വ്യാപനമാണ്…

ദ​ക്ഷി​ണ കൊ​റി​യ മു​ൻ പ്ര​സി​ഡ​ന്‍റ്​ പാ​ർ​ക്​ ഗ്യൂ​ൻ ഹെ​ക്ക്​ മോ​ച​നം

സോ​ൾ: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്ന ദ​ക്ഷി​ണ കൊ​റി​യ മു​ൻ പ്ര​സി​ഡ​ന്‍റ്​ പാ​ർ​ക്​ ഗ്യൂ​ൻ ഹെ​ക്ക്​ മോ​ച​നം. പ്ര​സി​ഡ​ന്‍റ്​ മൂ​ൺ ജെ ​ഇ​ൻ പൊ​തു​മാ​പ്പ്​ ന​ൽ​കി​യ​താ​ണ്​ പാ​ർ​ക്കി‍െൻറ അ​ഞ്ചു​വ​ർ​ഷ​​ത്തോ​ളം നീ​ണ്ട…

ദ​ക്ഷി​ണ കൊ​റി​യ​യുടെ മു​ൻ ​പ്ര​സി​ഡ​ന്റ് ​ചു​ൻ ദൂ ​ഹ്വാൻ അ​ന്ത​രി​ച്ചു

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​ൻ മു​ൻ സൈ​നി​ക​മേധാവിയും പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ചു​ൻ ദൂ ​ഹ്വാൻ അ​ന്ത​രി​ച്ചു. 90 വ​യ​സ്സാ​യി​രു​ന്നു. സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. 1979ൽ ​അ​ട്ടി​മ​റി​യി​ലൂ​ടെ​യാ​ണ്​ ചു​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.…

ഇന്ത്യയെ സഹായിക്കാനൊരുങ്ങി ദക്ഷിണ കൊറിയ

സീയോള്‍: രൂക്ഷമായ കൊവിഡ് ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കുമെന്ന് അറിയിച്ച് ദക്ഷിണ കൊറിയ. ഓക്സിജൻ കോൺസെൻട്രേറ്റ്സ്, കൊവിഡ് 19 ഡയ​ഗ്നോസ്റ്റിക് കിറ്റുകൾ, മറ്റ് മെഡിക്കൽ സഹായങ്ങൾ…

സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാന് രണ്ടര വർഷം തടവ്

സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാന് രണ്ടര വർഷം തടവ്

സൗത്ത് കൊറിയ സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജയിലിയ്ക് രണ്ടര വർഷം തടവ് ശിക്ഷയ്ക് ദക്ഷിണ കൊറിയൻ കോടതി വിധിച്ചു. കൈക്കൂലി വിചാരണയിലാണ് ജയിലിയ്ക് ശിക്ഷ ലഭിച്ചത്.…

ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഉത്തര കൊറിയ നിര്‍ത്തലാക്കുന്നു 

ഉത്തര കൊറിയ: ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഉത്തര കൊറിയ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  ഇരുരാജ്യത്തെയും സൈനികര്‍ തമ്മിലുള്ള ആശയവിനിമയം, ഇരു കൊറിയകളും തമ്മിലുള്ള ട്രയല്‍ കമ്മ്യൂണിക്കേഷന്‍ ലൈന്‍…

ഉത്തരകൊറിയൻ തലവൻ കിം ജോങ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചു; റിപ്പോർട്ട്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയ സംബന്ധമായ അസുഖത്തിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് പല യുഎസ് മാധ്യമങ്ങളും റിപ്പോർട്ട്…