Mon. Dec 23rd, 2024

Tag: Solidarity

പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കാനുമൊരുങ്ങി ഭരണ ഘടനാ സംരക്ഷണ സമിതി. അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വീട്ടുമുറ്റ ഐക്യദാര്‍ഢ്യ സദസുകള്‍…

ല​ക്ഷ​ദ്വീ​പി​ന്‌ ഒഐസിസി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം

റി​യാ​ദ്: കേ​ന്ദ്ര​സ​ർ​ക്കാ​റി​ൻറെ ക​രി​നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന​ജീ​വി​തം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഉ​ട​ൻ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒഐസിസി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ല​ക്കാ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ല​ക്ഷ​ദ്വീ​പ്​…

ഇസ്രായേൽ നരനായാട്ട്​: ഖത്തറിൽ വൻ പലസ്​തീൻ ഐക്യദാർഢ്യസംഗമം

ദോഹ: ഇസ്രായേൽ പലസ്​തീനിൽ നടത്തുന്ന ആക്രമത്തിനെതിരെ പലസ്​തീന്​ ഐക്യദാർഢ്യവുമായി ആയിരങ്ങൾ ഖത്തറിൽ ഒത്തുകൂടി. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ്​ ബാനറുകളും പലസ്​തീൻ കൊടികളുമേന്തി ഇമാം അബ്​ദുൽ വഹാബ്​ പള്ളി (ഗ്രാൻഡ്​…

മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന് പിന്തുണയുമായി കേരള കർഷകത്തൊഴിലാളി യൂണിയന്‍

എറണാകുളം: അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി കേരള കർഷകത്തൊഴിലാളി യൂണിയൻ. വ്യാഴാഴ്ച കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക്‌ ഐക്യദാർഢ്യപ്രകടനം നടത്തി.…

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുകോണ്‍ ക്യാമ്പസില്‍

ഡല്‍ഹി: ബോളീവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സന്ദര്‍ശിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്. വെെകിട്ട് ഏഴരയോടെ ജെഎന്‍യുവില്‍ എത്തിയ ദീപിക, പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം…

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് ഫ്രാങ്ക്ഫർട്ടിൽ നിന്നും ഐക്യദാർഢ്യം

ഫ്രാങ്ക്ഫർട്ട് (ജർമ്മനി): പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും അണിനിരന്നു. ഇന്നലെ വൈകീട്ട് ഫ്രാങ്ക്ഫർട്ട് തെരുവിൽ നടന്ന…

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ശബ്ദമുയര്‍ത്തി മമ്മൂട്ടി

കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ നിരവധി സിനിമാ താരങ്ങളാണ്  ഐകൃദാര്‍ഢ്യം പ്രകടിപ്പച്ചത്. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടിയും രംഗത്തുവന്നിരിക്കുകയാണ്. രാജ്യത്തിന്‍റെ ഐകൃം ഇല്ലാതാക്കുന്ന എല്ലാത്തിനെയും…