Tag: Social media Viral
‘തേപ്പിനൊപ്പം പെയിന്‍റടി’ വൈറലായി കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം
കായംകുളം:കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു വശത്ത് പുതിയ കെട്ടിടത്തിന്റെ തേപ്പ് പണി നടക്കുന്നു, അതിന് ഒപ്പം തന്നെ അതേ സ്ഥലത്ത് പെയിന്റിംഗും നടക്കുന്നു. ഭരണം അവസാനിക്കുന്നതിന് മുമ്പ് 'ഉദ്ഘാടനം' ചെയ്തു തീർക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ നെട്ടോട്ടത്തിന്റ...
നായ പുള്ളിപ്പുലിക്കൊപ്പം ചിലവിട്ടത് ഒമ്പത് മണിക്കൂര്‍
കര്‍ണാടക:ഒരു പുള്ളിപ്പുലിയും നായയും ഒരു ശുചിമുറിയില്‍ കഴിയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയോടൊപ്പമായിരുന്ന ഈ നായ ശുചിമുറിയില്‍ കുടുങ്ങിയത്. പുള്ളിപ്പുലി നായക്കൊപ്പം ശുചിമുറിയില്‍ കുടുങ്ങിയത് ഒന്‍പത് മണിക്കൂര്‍ ആണ്.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ഒരു ടോയ്ലറ്റിനുള്ളില് കുടുങ്ങിപ്പോയ...
‘എല്ലാവരും മാന്‍മെയ്ഡ് എന്ന് പറയുന്നതെന്താ, വുമണ്‍മെയ്ഡ് ഇല്ലേ’?
നമ്മള്‍ ആരും ഒരിക്കല്‍ പോലും ചിന്തിക്കാത്ത ഒരു കാര്യത്തെ സമൂഹത്തിന് മുമ്പില്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. മാന്‍മെയ്ഡ് എന്ന വാക്ക് എല്ലാവരും ഉപയോഗിക്കുന്നതാണ്. എന്നാല്‍, ആ വാക്യത്തെയാണ് ഒരു കൊച്ചുമിടുക്കി ഇഴകീറി പരിശോധിക്കുന്നത്.എന്തുകൊണ്ടാണ് എല്ലാവരും മാന്‍മെയ്ഡ് എന്ന വാക്ക് ഉപയോഗിക്കുന്നത്, എന്താണ് വുമണ്‍ മെയ്ഡ് എന്ന് പറയാത്തത്,...
രാജവെമ്പാലയുടെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാക്കളുടെ വീഡിയോ വൈറൽ
ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയേല്‍ക്കാതെ പാമ്പ് പിടുത്തക്കാരായ രണ്ട് യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം.കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയിലേക്ക് വീണുകിടക്കുന്ന മരത്തിനിടയില്‍ നിന്ന് രണ്ട് യുവാക്കള്‍ രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നു. അതിൽ ഒരാള്‍ പാമ്പിന്റെ വാലിലും മറ്റേയാള്‍ പാമ്പിന്റെ തലഭാഗത്തും...
മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍
തിരുവനന്തപുരം:തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. വര്‍ക്കല ഇടവയിലെ അയിരൂര്‍ സ്വദേശി റസാഖ്( 27) ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവെെഎസ്പിയാണ് റസാഖിവനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സിലെ ക്ലീനറാണ് അറസ്റ്റിലായ റസാഖ്.എന്നാല്‍, മകനെതിരെ പരാതിയില്ലെന്നും മൊഴി നല്‍കില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തെളിവ് സഹിതം ഉള്ളതിനാല്‍ പൊലീസ്...
മീൻ കച്ചവടക്കാരനെ കഴുത്തറുത്ത് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ചെന്നൈ:
പുതുപേട്ട് നഗരത്തെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തിലെ മീൻ കച്ചവടക്കാരനായ കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറിനെയാണ് മൂന്ന് പേർ ചേർന്ന് നഗരത്തിൽ വെച്ച് അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.33 വയസുള്ള യുവാവിനെ മൂന്നു പേര് ചേര്‍ന്നു കഴുത്തറുത്തുകൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ചു എഗ്മോര്‍ പൊലീസ് പറയുന്നത് ഇങ്ങനെയണ്.മീന്‍ കച്ചവടക്കാരനായ സന്തോഷിന്...
കേരള വനിത പോലീസ് സൈന്യത്തെ ബുർഖ ധരിപ്പിച്ചു; സോഷ്യൽ മീഡിയ കീഴടക്കി വ്യാജ ചിത്രം
പോലീസ് ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ബുർഖ ധരിച്ച പെൺകുട്ടികൾ കേരളത്തിന്റെ വനിത പോലീസ് സേനയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം.'ആശ്ചര്യപ്പെടരുത്. ഇത് സൗദി അറേബ്യയല്ല. കേരളത്തിലെ വനിത പൊലീസ് സേനയാണ്. ഹിന്ദുക്കളേ: ഉറങ്ങിതന്നെ കിടന്നോളൂ' എന്ന വിദ്വേഷം വഹിക്കുന്ന ഒരു അടിക്കുറിപ്പിനൊപ്പമാണ് ആർഎസ്എസ് അനുകൂലികൾ ഈ ചിത്രം പ്രചരിപ്പിക്കുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്...
‘നിറവയറിന്’ നേരേയും സദാചാര ആങ്ങളമാരുടെ ആക്രമണം
കൊച്ചി:സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ എന്നും തരംഗമാകാറുണ്ട്. 'സേവ് ദി ഡേറ്റ്' ഫോട്ടോ ഷൂട്ടുകള്‍ എങ്ങനെ വെറെെറ്റി ആക്കാമെന്നാണ് ഇപ്പോഴത്തെ തലമുറ കല്ല്യാണം ഉറപ്പിക്കുമ്പോള്‍ മുതല്‍ ചിന്തിക്കുന്നത് എന്ന് തോന്നിപോകും. അത്രയും ക്രീയേറ്റീവായാണ് ഫോട്ടോഷൂട്ടുകള്‍. എന്നാല്‍ ഇഴുകി ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്താലോ, ഇറക്കം...