Mon. Dec 23rd, 2024

Tag: Shashi Tharoor

‘കര്‍ക്കറെയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥൻ’; വഡേത്തിവാറിന്റെ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയുടെ മരണത്തിൽ കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍…

മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ

തിരുവനന്തപുരം:   പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ പറഞ്ഞു.…

Shashi Tharoor

ക്രിക്കറ്റ് വേദിയിൽ നിന്നു ക്രിക്കറ്റിനെ പുറത്താക്കിയതിനെതിരെ തരൂര്‍ 

തിരുവനന്തപുരം: കാര്യവട്ടത്തെ രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താൻ ധാരണയായിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര കേരളത്തിനു നഷ്ടമായി.ക്രിക്കറ്റ് നടത്താൻ അസോസിയേഷൻ ആവശ്യപ്പെട്ട സമയത്ത് സ്റ്റേഡിയം ആർമി റിക്രൂട്ട്മെന്‍റിനായി നൽകിയതിനാലാണ് അന്താരാഷ്ട്ര…

Rajiv Gandhi Centre for Biotechnology's 2nd Campus to Be Named After RSS Ideologue MS Golwalkar

തിരുവനന്തപുരം രാജീവ്ഗാന്ധി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; വ്യാപക പ്രതിഷേധം

തിരുവനന്തപുരം:   രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാമ്പസിന്​​ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേരിട്ടതിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസം സെൻററുമായി ബന്ധപ്പെട്ട്​ നടന്ന വെബിനാറിൽ കേന്ദ്ര…

തരൂരിനെതിരെയുള്ള ‘ഗസ്റ്റ് ആർട്ടിസ്റ്റ്’ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ

തിരുവനന്തപുരം: ശശി തരൂരിനെതിരെ നടത്തിയ “ഗസ്റ്റ് ആര്‍ട്ടിസ്റ്റ്” പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. കോൺഗ്രസ്സ് നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയ…

വിശ്വ പൗരൻ ആയത് കൊണ്ട് എന്തും പറയുന്നത് ശരിയല്ല; തരൂരിനോട് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്.…

തിരുവനന്തപുരം വിമാനത്താവള കെെമാറ്റം; നിലപാടില്‍ ഉറച്ച് ശശി തരൂര്‍ 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂര്‍ എംപിയുടെ നിലപാടില്‍ മാറ്റമില്ല. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞ…

കോൺഗ്രസ്സിന് സ്ഥിര നേതൃത്വം വേണം; രാത്രിയിൽ ഗുലാം നബി ആസാദിന്റെ വീട്ടിൽ പ്രത്യേക യോഗം

ഡൽഹി: പാർട്ടിയ്ക്ക് ഒരു സ്ഥിര നേതൃത്വം വേണമെന്നാവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചു നില്ക്കുന്നു എന്ന് കത്തെഴുതിയ നേതാക്കൾ. കത്തെഴുതിയ നേതാക്കൾ ഗുലാംനബി ആസാദിൻറെ വീട്ടിൽ…

ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ തരൂരിന്റെ നേതൃത്വത്തിലുളള പാനലിന് മുന്നില്‍ ഹാജരാകണം

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് അധികൃതര്‍ സെപ്റ്റംബര്‍ രണ്ടിന് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുളള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്ന…

ഇലക്ഷൻ കഴിഞ്ഞാൽ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരനല്ല: ശശി തരൂര്‍

തിരുവനന്തപുരം: വിമാനത്താവള വിഷയത്തിൽ താൻ എടുത്ത നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ശശി തരൂർ എംപി. തന്‍റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ…