Sun. Dec 22nd, 2024

Tag: seized

ഇസ്രായേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ

തെഹ്റാൻ: ഇസ്രായേലിന്റെ എംസിഎസ് ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശത്താണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ്…

പാലക്കാട്ട് സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി

പാലക്കാട് : സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി. ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിൽ എടുത്തു. ഡീസൽ…

ഫോൺവിളി വിവാദത്തിനിടെ വിയ്യൂർ ജയിലിൽ റെയ്ഡ്; 4 സിം കാർഡുകൾ പിടിച്ചു

തൃശൂർ ∙ ഫോൺവിളി വിവാദത്തിനിടെ വിയ്യൂർ സെൻട്രൽ ജയിലിൽ കൊടി സുനിയെ പാർപ്പിച്ചിരുന്ന സെല്ലിൽ നിന്നു 3 സിം കാർഡുകൾ പിടികൂടി. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം സി…

സ്വകാര്യ ടൂറിസ്റ്റ് ബസിൽ കടത്തിയ 150 കിലോ  കഞ്ചാവ് പിടിച്ചു

പാലക്കാട്:  പശ്ചിമ ബംഗാളിൽനിന്ന് സ്വകാര്യ ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് കടത്തിയ 150 കിലോ  കഞ്ചാവ്   എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കഞ്ചാവ് കൈപ്പറ്റാൻ എത്തിയവരും ബസ്  ഡ്രൈവറുമുൾപ്പെടെ…

കരിഞ്ചന്ത കച്ചവടം; വീട്ടിൽ സൂക്ഷിച്ച 350 കുപ്പി മദ്യം പിടികൂടി

കായംകുളം : ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തിൽ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്.…

അനധികൃതമായി സൂക്ഷിച്ച തേക്കുതടികൾ പിടികൂടി

തൃശൂർ ∙ നന്തിക്കരയിലെ തടിമില്ലിൽ അനധികൃതമായി സൂക്ഷിച്ച 15 തേക്കുതടികൾ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. 2 തേക്കുമരങ്ങളിൽ നിന്നുള്ള തടികളാണ് പിടിച്ചെടുത്തത്. ദേശീയപാതയിലൂടെ കൂടുതൽ തേക്കുമരങ്ങൾ…

വ്യാജ അഭിഭാഷകയുടെ വീട്ടിൽ പോലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

ആലപ്പുഴ: വ്യാജ അഭിഭാഷകയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്​​ രേഖകൾ പിടിച്ചെടുത്തു. നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസി സേവ്യറുടെ ​വീട്ടിൽ നോർത്ത്​…

മൂന്ന് ക്രയോജനിക് ടാങ്കറുകൾ എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

കൊച്ചി: സംസ്ഥാനത്ത് ദ്രാവക ഓക്സിജൻ കൊണ്ടുപോകുന്നതിനായി സ്വകാര്യ കമ്പനിയുടെ മൂന്ന് ക്രയോജനിക് ടാങ്കറുകൾ എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഓക്സിജൻ നിറക്കുന്നതിനായി മാറ്റങ്ങൾ വരുത്തിയ ശേഷം…

ഓക്സിജൻ ക്ഷാമത്തിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്ന് 48 ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്സിജൻ സിലിണ്ടറുകൾ റെയ്‌ഡ്‌ ചെയ്തു. 32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളും…

ദമ്മാമിൽ വൻ ലഹരിവേട്ട;14ദശലക്ഷം ലഹരി ഗുളികകൾ പിടികൂടി

ദ​മ്മാം: ദ​മ്മാ​മി​ൽ വ​ന്‍ ല​ഹ​രി​മ​രു​ന്നു​വേ​ട്ട. ദ​മ്മാ​മി​ലെ കി​ങ്​അ​ബ്‌​ദു​ൽ അ​സീ​സ് തു​റ​മു​ഖം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രലഹരിമരുന്നുകളാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്‌​റ്റം​സ്‌ അ​ധി​കൃ​ത​രു​ടെ സഹായത്തോടെയുള്ള​ ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 14…