Thu. Apr 25th, 2024
ദ​മ്മാം:

ദ​മ്മാ​മി​ൽ വ​ന്‍ ല​ഹ​രി​മ​രു​ന്നു​വേ​ട്ട. ദ​മ്മാ​മി​ലെ കി​ങ്​അ​ബ്‌​ദു​ൽ അ​സീ​സ് തു​റ​മു​ഖം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രലഹരിമരുന്നുകളാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്‌​റ്റം​സ്‌ അ​ധി​കൃ​ത​രു​ടെ സഹായത്തോടെയുള്ള​ ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 14 ദ​ശ​ല​ക്ഷം ലഹരിമരുന്നുകളാണ് ക​ണ്ടെ​ത്തി​യ​ത്. ക​സ്‌​റ്റം​സി​െൻറ പ​തി​വ് സ്‌​കാ​നി​ങ് പരിശോധനക്കിടെയാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്.

By Divya