Wed. Jan 22nd, 2025

Tag: Security

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ യുവതിയെ സെക്യൂരിറ്റി ജീവനക്കാരൻ മുഖത്തടിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീനക്കാണ് മർദനമേറ്റത്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി…

മെഡിക്കൽ കോളേജ് കാമ്പസിൽ ചുറ്റുമതിൽ നിർമാണം ദ്രുതഗതിയിലാക്കണം

കോ​ഴി​ക്കോ​ട്: ആ​ർ​ക്കും ക​യ​റി​യി​റ​ങ്ങാ​വു​ന്ന ത​ര​ത്തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ളേ​ജ് കാ​മ്പ​സി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സു​ര​ക്ഷ​യി​ല്ല. വി​ദ്യാ​ർ​ത്ഥി​ക​ളും ജീ​വ​ന​ക്കാ​രും രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​കു​മ്പോ​ൾ പ​ല​പ്പോ​ഴും സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്…

സുരേന്ദ്രൻ്റെ മകനിലേക്കും അന്വേഷണം; സുന്ദരയ്ക്ക് പൊലീസ് സുരക്ഷ

തൃശൂർ/കാസർകോട്: കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടി രൂപ കുഴൽപണം കവർന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു. കേസിലെ…

ലക്ഷദ്വീപില്‍ തീരദേശ മേഖലയിൽ സുരക്ഷ വർദ്ധിപ്പിച്ച് ഉത്തരവ്

കവരത്തി: തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍റെ ഉത്തരവ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും…

രാഹുൽ കോപ്ടർ ഇറങ്ങിയത് മുതൽ ഒട്ടോയിൽ സഞ്ചരിച്ചത് വരെ സുരക്ഷയില്ലാതെ: വൻ വീഴ്ച

കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ ഗുരുതര സുരക്ഷാവീഴ്ച. ഹെലികോപ്ടര്‍ ഇറങ്ങിയത് മുന്‍ നിശ്ചയിച്ച സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റര്‍ മാറി. ബീച്ച് ഹെലിപാടില്‍…

തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം:   ചൊവാഴ്ചത്തെ നിയമസഭ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ…

കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ദുബൈയില്‍ 246 കടകള്‍ക്ക് പിഴ, 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

ദുബൈ: കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ ദുബൈ എക്കണോമി അധികൃതരുടെ പരിശോധനയില്‍ പൂട്ടിച്ചു. 246 കടകള്‍ക്ക് പിഴ ചുമത്തി. ഫെബ്രുവരി മാസത്തിലെ കണക്കുകളാണ് അധികൃതര്‍…

കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുരക്ഷാവീഴ്ച; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയപ്പോൾ സുരക്ഷാവീഴ്ച സംഭവിച്ചതിനെ തുടർന്നാണ്…

രാ​ത്രി​യി​ൽ കു​വൈ​ത്തി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷ വി​ന്യാ​സം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ രാ​ത്രി​യി​ൽ സു​ര​ക്ഷ വി​ന്യാ​സം ശ​ക്ത​മാ​ക്കി. രാ​ത്രി എ​ട്ട് മു​ത​ല്‍ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്.…

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: സുരക്ഷാ നടപടി മുംബൈയിലും

മുംബൈ: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെതുടർന്ന് മുംബൈയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നഗരത്തിലെ പ്രധാനഭാഗങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.…