Sun. Jan 19th, 2025

Tag: Saudi Arabia

രാജ്യത്ത് കൊവിഡ് ഉയരുന്നു; ഇന്ത്യയുമായുള്ള സർവീസുകൾ നിർത്തി സൗദി

ഡൽഹി: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും, സൗദി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസുകളുണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്ത്യയില്‍ പ്രതിദിന…

സൗദി അറേബ്യയില്‍ ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്:   സൗദി അറേബ്യയിലെ മന്ദഖ് പ്രവിശ്യയിലെ ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്. ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗവര്‍ണര്‍ക്ക്…

റാപിഡ് ടെസ്റ്റ്; സൗദി വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യന്‍ എംബസി അപേക്ഷ നൽകി

റിയാദ്​: വിമാനമാർഗ്ഗമെത്തുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി സൗദി വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യന്‍ എംബസി അപേക്ഷ നൽകി. എന്നാൽ ചാര്‍ട്ടേഡ് വിമാനങ്ങളില്‍…

ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6,500ൽ അധികം പേര്‍ക്ക് കൊവിഡ്

റിയാദ്:   ഗൾഫിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6,654 പേർക്ക്. 1,045 പേർ മരണപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് സൗദിയിലാണ്.…

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാനങ്ങള്‍ 

കൊച്ചി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കിടക്കുന്ന  പ്രവാസികളെ നാട്ടിലെത്തിക്കാനായുള്ള വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാനങ്ങള്‍ സര്‍വ്വീസ്…

അഞ്ച് പ്രവാസികൾ കൂടി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമായി ഇന്ന് അഞ്ച് പ്രവാസികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ഇതോടെ സൗദിയിലെ മരണസംഖ്യ 157 ആയി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പുതിയ രോഗികളിൽ 15…

സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ്

സൗദി അറേബ്യ: സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. മക്കയൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. മെയ്…

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു 

യുഎഇ:   യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം…

യുഎഇ എല്ലാ വിമാനസർവീസുകളും നിർത്തി; സൗദിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യു 

കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ്…

സൗദിയിൽ പൊതുഗതാഗത സംവിധാനം ഇന്ന് മുതൽ ഇല്ല

റിയാദ്: കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ ആഭ്യന്തരവിമാനങ്ങൾ, ബസുകൾ, തീവണ്ടി, ടാക്സി എന്നിവ ഇന്ന് മുതൽ സർവീസ് നടത്തില്ല. രണ്ടാഴ്ചത്തേക്കാണ് പൊതുഗതാഗത സംവിധാനങ്ങൾ…