Wed. Jan 22nd, 2025

Tag: Salary

First Salary Installment Distributed to KSRTC Employees in Kerala

സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. കഴിഞ്ഞ മാസത്തെ ശമ്പളമാണ് വിതരണം ചെയ്തത്. ഇതിനായി സർക്കാർ 30 കോടി അനുവദിച്ചിരുന്നു. കെഎസ്ആർടിസി…

കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം നല്‍കാനുള്ള നീക്കത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദേശം.…

ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കം; വിപ്രോയ്‌ക്കെതിരെ പ്രതിഷേധം

ഡല്‍ഹി: പുതിയ ജീവനക്കാരുടെ ശമ്പളം 50 ശതമാനത്തിലേറെ വെട്ടിക്കുറയ്ക്കാനുള്ള വിപ്രോയുടെ നീക്കത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ടെക്ക് വിഭാഗത്തിലെ ഫ്രഷേസിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് നീക്കം. കമ്പനിയുടെ നീക്കം തീര്‍ത്തും…

കെഎസ്ആര്‍ടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും എംഡിയും നിലപാട് തിരുത്തണമെന്നും സിഐടിയു പറഞ്ഞു. ഗഡുക്കളായി…

വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന സര്‍ക്കുലറുമായി താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

മഹാരാഷ്ട്ര: രാജ്യമെങ്ങും വാക്സിനേഷന്‍ ഡ്രൈവ് പുരോഗമിക്കുമ്പോഴും ഇപ്പോഴും വാക്സിനെടുക്കാന്‍ മടി കാണിക്കുന്നവരുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങളും അവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക്…

കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഒരുമാസത്തെ വേതനമെത്തി

പാലക്കാട് ∙ കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഒരു മാസത്തെ വേതനം ലഭിച്ചു. ബാക്കി 2 മാസത്തെ വേതനം ഓണത്തിനു മുൻപ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. അതേസമയം,…

no salary for temporary staffs in Wayanad Medical College

രണ്ട് മാസമായി ശമ്പളമില്ല; വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിലെ 110ഓ​ളം ജീ​വ​ന​ക്കാ​ർ ദുരിതത്തിൽ

  വ​യ​നാ​ട്: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശമ്പളം മു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം. സെ​ക്യൂ​രി​റ്റി, ക്ലീ​നി​ങ്, സ്​​റ്റാ​ഫ് ന​ഴ്സ്, ഡ​യാ​ലി​സി​സ്​ യൂ​നി​റ്റ് ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള 110ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് ശ​മ്പ​ളം ല​ഭി​ക്കാ​തെ ദുരിതത്തിലായിരിക്കുന്നത്.  വ​യ​നാ​ട്ടി​ലെ…

യുഎഇയിലെ സ്വദേശി കുടുംബങ്ങൾ ഗാർഹിക തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിച്ചു

ഫുജൈറ: യുഎഇയിൽ വീട്ടുജോലിക്കാരികൾ അടുത്തകാലത്തായി ഒളിച്ചോടാറില്ല. കൊവിഡ് കാലത്തെ  സാമ്പത്തിക പ്രയാസം തരണം ചെയ്യാൻ വീട്ടുജോലിക്കാർക്ക് സ്വദേശി കുടുംബങ്ങളുടെ കരുതൽ ഉള്ളതാണെന്ന് കണ്ടെത്തൽ വേതനം കൂട്ടിക്കൊടുത്തും സാമ്പത്തിക…

Thomas Isaac

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടും: ഐസക്

തിരുവനന്തപുരം:   സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടുമെന്ന് ധനമന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉത്തരവിടും. യുജിസി അധ്യാപക ശമ്പളപരിഷ്കരണം അടുത്തമാസം നടപ്പാക്കും.…

സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ; സംസ്ഥാനത്തു വാക്സിൻ സൗജന്യം: ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടനുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും. കിട്ടിയാലുടന്‍ നടപടിെയടുക്കും. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞിട്ടില്ല.…