Mon. Dec 23rd, 2024

Tag: Sachin Pilot

സച്ചിനൊപ്പമുള്ള എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി.  രാജസ്ഥാന്‍ പോലീസ് സംഘം ഇവര്‍ താമസിച്ചിരുന്ന മനേസറിലുള്ള റിസോര്‍ട്ടില്‍ എത്തുമ്പേഴേക്കും ഇവരെ മാറ്റിയിരുന്നു. ഗെഹ്‌ലോട്ട് സര്‍ക്കാരിനെ…

അയോഗ്യതാ നോട്ടീസ്; സച്ചിൻ പൈലറ്റിന്‍റെ ഹർജി ഇന്ന് കോടതി പരിഗണിക്കും

ജയ്പൂര്‍: സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് സച്ചിന്‍ പൈലറ്റ് ഹര്‍ജി…

രാജസ്ഥാൻ സർക്കാർ അട്ടിമറി ശ്രമം; കേന്ദ്രമന്ത്രിയ്ക്ക്ക്തിരെ എഫ്ഐആർ

ജയ്പ്പൂർ: രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ്സ് നൽകിയ പരാതിയിൽ  കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനും  വിമത എംഎല്‍എ  ഭന്‍വര്‍ലാല്‍ ശര്‍മയ്ക്കുമെതിരെ  രാജസ്ഥാന്‍ പോലീസ്…

സച്ചിന്‍ പെെലറ്റിനെ കെെവിടാതെ രാഹുല്‍ ഗാന്ധി 

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയെങ്കിലും സച്ചിന്‍ പെെലറ്റിനെ കെെവിടാതെ രാഹുല്‍ ഗാന്ധി. സച്ചിന്‍ പെെലറ്റിനെതിരായ പരസ്യ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് മുഖ്യമന്ത്രി അശേക് ഗെഹ്ലോട്ടിനോട്…

സച്ചിന്‍ പെെലറ്റിനെ പിന്തുണച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി 

മുംബെെ: സച്ചിന്‍ പെെലറ്റിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചയ്ക്കെത്തിയ മുതിര്‍ന്ന കോണ്ഡഗ്രസ് നേതാവ് സഞ്ജയ് ഝായെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് മുന്‍ ദേശീയ വക്താവ് കൂടിയായ ഝായ്ക്കെതിരെ…

ബിജെപിയിലേക്കില്ല, ജനസേവനം തുടരുമെന്ന് സച്ചിന്‍ പെെലറ്റ് 

ജയ്പൂര്‍: താന്‍ ബിജെപിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റ്. ഇതുവരെ ഒരു ബിജെപി നേതാവുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷെ, ജനങ്ങള്‍ക്ക്…

സച്ചിന്‍ പെെലറ്റിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസിന്‍റെ നീക്കം 

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിന്‍ പെെലറ്റിനെതിരെ  കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി കോണ്‍ഗ്രസ്. സച്ചിന്‍ പെെലറ്റിനെയും കൂടെയുള്ള എംഎല്‍എമാരെയും അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭാ…

സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി

രാജസ്ഥാൻ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയതായി കോൺഗ്രസ്…

രാജസ്ഥാനിൽ ഇന്ന് വീണ്ടും കോൺഗ്രസ് നിയമസഭാകക്ഷി യോഗം

ജയ്പ്പൂർ: രാജസ്ഥാനിൽ ഇന്ന് വീണ്ടും കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ബിജെപിയിലേക്ക് കളം മാറാനിരുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് ഒരവസരം കൂടി നൽകാനാണ് യോഗമെന്ന് കോൺഗ്രസ്…

രാജസ്ഥാനിൽ എംഎൽഎമാരെ കോൺഗ്രസ്സ് റിസോർട്ടിലേക്ക് മാറ്റുന്നു

ജയ്പൂർ: രാജസ്ഥാൻ സർക്കാരിനെ  ന്യൂനപക്ഷമാക്കി കൊണ്ട് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നടത്തുന്ന വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺ​ഗ്രസ് ശ്രമം തുടരുന്നു. സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ്…