Thu. Dec 19th, 2024

Tag: Sabarimala

ആചാരം ലംഘിച്ച് ശബരിമലയിൽ കയറുന്നവർക്ക്‌ രണ്ടു വർഷം തടവ്; നിയമത്തിന്റെ കരടുരൂപം പുറത്തുവിട്ടു യുഡിഎഫ്

തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ്. അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുകയാണ് നേതൃത്വം. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നിയമത്തിന്റെ കരട്…

ശബരിമല വിഷയത്തിൽ കരുതലോടെ പ്രതികരിക്കാൻ സിപിഎം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള യു ഡി എഫ് നീക്കത്തിൽ കരുതലോടെ പ്രതികരിക്കാനാണ് സി പി എം തീരുമാനം.കോടതി വിധി വന്നശേഷം എല്ലാവരുമായും ചർച്ച…

ശബരിമല വിധിക്കെതിരെ നല്‍കിയ റിവ്യു ഹർജി; ഉടന്‍ നിയമനടപടി വേണം: പിണറായി വിജയന് കത്തയച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ നല്‍കിയ റിവ്യു ഹർജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹർജി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം…

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

പത്തനംതിട്ട: ശരണംവിളിയുടെ ആരവങ്ങൾക്കിടെ ശബരിമലയിൽ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. 6.42നാണ് ജ്യോതി തെളിഞ്ഞത്. കൊവിഡിന്റെ സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഇത്തവണ മകരജ്യോതി ദർശനം. അയ്യായിരം…

ശബരിമല ദർശനത്തിനെത്തിയ ഭക്തന് കൊവിഡ്

  പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…

ശബരിമല തീർഥാടനം: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുവാൻ തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലകാല തീർഥാടനത്തിന് ഭക്തർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.…

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനൊരുങ്ങി സർക്കാർ

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ  നിയമനിർമാണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ.  ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി തർക്കത്തിലുള്ള ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്നാണ് പുതിയ…

ശബരിമലയിൽ ഭക്തരെ കയറ്റുന്ന വിഷയത്തിൽ തന്ത്രിയുടെ തീരുമാനം അംഗീകരിച്ച് മന്ത്രി

പത്തനംതിട്ട: ശബരിമലയിൽ മിഥുനമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ നിലപാട് അംഗീകരിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  ശബരിമല…

ശബരിമല ഉല്‍സവം നടത്താന്‍ തീയതി കുറിച്ചുതന്നത് തന്ത്രി തന്നെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് 

പത്തനംതിട്ട: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു. ശബരിമല ഉല്‍സവം നടത്താന്‍ തീയതി കുറിച്ചുതന്നത് തന്ത്രി…

ശബരിമലയില്‍ ഭക്തരെ അ​നു​വ​ദി​ക്കരുതെന്ന് ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്

പത്തനംത്തിട്ട: കൊവിഡ് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​രെ പ്രവേശിക്കരുതെന്ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര്. മി​ഥു​ന​മാ​സ​പൂ​ജ​യ്ക്കാ​യി  ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് തന്ത്രി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍​ക്ക് കത്ത് നൽകിയത്. ഉ​ത്സ​വം…