Tue. Apr 30th, 2024

Tag: sabarimala case

സമ്പൂർണ നീതിക്കായി ഉചിതമായ തീരുമാനമെടുക്കാം; വിശാലബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശം സംബന്ധിച്ച കേസില്‍ ഒൻപതംഗ ബെഞ്ച് വാദം തുടരുന്നതിന്റെ കാരണം വിശദമാക്കി സുപ്രീം കോടതി. സമ്പൂർണ നീതിക്കായി ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ കോടതി വിശാലബെഞ്ച്…

കോവിഡ് 19; സുപ്രീം കോടതിയിൽ സുപ്രധാന കേസുകളുടെ വിധികൾ വൈകും

ഡൽഹി: കോവിഡ് 19 പശ്ചാത്തലത്തിൽ  സുപ്രീംകോടതിയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതിനാൽ സുപ്രധാന കേസുകളായ ജമ്മുകാശ്‌മീർ ,ശബരിമല, പൗരത്വ നിയമഭേദഗതി എന്നിവയുടെ വിധികൾ ഏറെ വൈകും. ഹോളി അവധി കഴിഞ്ഞ്…

ശബരിമല വിഷയത്തിൽ വിശാല ബെഞ്ചിലെ വാദം ഇന്ന് മുതൽ ആരംഭിക്കും

ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിശാല ബെഞ്ചിലെ വാദം ഇന്ന് ആരംഭിക്കും.  ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.…

ശബരിമല യുവതി പ്രവേശനം; നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂ ഡല്‍ഹി:   ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ കോടതിയുടെ അധികാര പരിധിയിലാണോ…

 ശബരിമല കേസ്: ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

എറണാകുളം: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്‌നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍.…