Mon. Dec 23rd, 2024

Tag: Reserve bank

റി​സ​ര്‍വ് ബാ​ങ്കിൻ്റെ നി​യ​ന്ത്ര​ണ​ങ്ങ​ളെ ​നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ൻ സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ​ മേ​ഖ​ല​യി​ൽ റി​സ​ര്‍വ് ബാ​ങ്കിൻ്റെ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ ​നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​തി​​ന്​ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​നോ​ട്​ നി​യ​മോ​പ​ദേ​ശം തേ​ടാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര…

നിരക്കുകളില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ ഇത്തവണയും റിസര്‍വ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി നിലനിര്‍ത്താനാണ് തീരുമാനം. നടപടി…

പഴയ നോട്ടുകൾ പിൻവലിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്

മുംബൈ: രാജ്യത്ത് നിലവിൽ വിപണിയിൽ ലഭ്യമായ കൂടുതൽ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോർട്ട്. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറൻസി നോട്ടുകൾ പിൻവലിക്കാനാണ്…

എടിഎമ്മില്‍ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കാൻ നിർദേശം 

മുംബൈ: എടിഎമ്മുകളിൽനിന്ന്​ 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കാമെന്ന്​ റിസർവ്​ ബാങ്ക് ഓഫ്​ ഇന്ത്യ സമിതിയുടെ നിർദേശം. എടിഎംവഴി കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശ…

യെസ് ബാങ്കിന് അറുപതിനായിരം കോടിയുടെ വായ്‌പാസഹായം പ്രഖ്യാപിച്ച് ആർബിഐ

ന്യൂഡൽഹി:   യെസ് ബാങ്കിനായി 60,000 കോടി രൂപയുടെ വായ്പ സൗകര്യം റിസർവ് ബാങ്ക് ഏർപ്പെടുത്തി. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് അടിയന്തരാവശ്യമുണ്ടായാൽ ഉപയോ​ഗപ്പെടുത്താനാണ് റിസർവ്…

ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി ആർബിഐ

ന്യൂഡൽഹി:   രണ്ടായിരം രൂപയ്ക്കുമുകളിലുള്ളതും പേമെന്റ് ഗേറ്റ്‌വേകൾവഴിയുള്ള പണം ഇടപാടുകൾക്കും എടിഎം/ക്രെഡിറ്റ് കാർഡ് പിൻ ഉപയോഗിക്കരുതെന്ന് ആർബിഐ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പേമെന്റ് കമ്പനികൾക്കും പേമെന്റ് ഗേറ്റ്‌വേകൾക്കുമായി…

വായ്‌പ്പാ ലഭ്യത കൂട്ടാനൊരുങ്ങി റിസേർവ് ബാങ്ക് 

ന്യൂഡൽഹി: ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പത് വ്യവസ്ഥയാക്കി  മാറ്റുകയെന്ന കേന്ദ്രലക്ഷ്യത്തിന് കരുത്തേകാനും ഉപഭോക്തൃ വിപണിക്ക് ഉണര്‍വ് പകരാനുമായി വായ്‌പാ വിതരണത്തില്‍ ഇളവുകളുമായി റിസര്‍വ് ബാങ്ക്. …

വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാം; വീഡിയോ കെവൈസിയ്ക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ:   ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെവൈസിയുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ്, ആർബിഐ അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016…

കാഴ്ചയില്ലാത്തവർക്കായി മൊബൈൽ ആപ്ലിക്കേഷനുമായി റിസർവ് ബാങ്ക്

മുംബൈ:   കാഴ്ചയില്ലാത്തവർക്ക് കയ്യിലുള്ള നോട്ട് ഏതാണെന്നു പറഞ്ഞു കൊടുക്കുവാൻ ആപ്ലിക്കേഷനുമായി റിസർവ് ബാങ്ക്. മൊബൈൽ നോട്ട് ഐഡന്റിഫയർ എന്ന പേരിലുള്ള ആപ്ലിക്കേക്കേഷനാണ് ഇതിനായി തയ്യാറായിരിക്കുന്നത്. ആപ്പ്…