Mon. Dec 23rd, 2024

Tag: Reliance Jio

റി​ല​യ​ൻ​സ്​ ജി​യോ​യും നി​ര​ക്ക്​ കൂ​ട്ടു​ന്നു

ന്യൂഡൽഹി: എ​യ​ർ​ടെ​ല്ലി​നും വോ​ഡ​ഫോ​ൺ ഐ​ഡി​യ​ക്കും (വി) പി​ന്നാ​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഓ​പ​റേ​റ്റ​റാ​യ റി​ല​യ​ൻ​സ്​ ജി​യോ​യും നി​ര​ക്ക്​ കൂ​ട്ടു​ന്നു. 19.6 മു​ത​ൽ 21.3 ശ​ത​മാ​നം വ​രെ​യാ​ണ്​…

ലോകത്തെ അഞ്ചാമത്തെ ശക്തമായ ബ്രാൻഡായി റിലയൻസ് ജിയോ

മുംബൈ: രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ ലോകത്തിലെ അഞ്ചാമത്തെ ശക്തമായ ബ്രാൻഡായി. ബ്രാൻഡ് സ്ട്രെംഗ്റ്റ് ഇൻഡെക്സ് (ബിഎസ്ഐ) സ്കോർ 100 ൽ 91.7 ഉം…

റിലയന്‍സ് ജിയോയുമായി പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുമെന്ന് മൈക്രോസോഫ്റ്റ് മേധാവി

മുംബൈ: റിലയന്‍സ് ജിയോ നെറ്റ്‌വർക്കുമായി പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. 2019ല്‍ റിലയന്‍സുമായി 10 വര്‍ഷത്തെ കരാർ മൈക്രോസോഫ്ട് ഒപ്പിട്ടിരുന്നു. എന്നാൽ ഏത്…

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ ഇനിമുതല്‍ സൗജന്യമല്ല

മുംബൈ: ടെലികോം രംഗത്തെ ലാഭം ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ. നിലവിലെ സൗജന്യ സേവനങ്ങളാണ് നിര്‍ത്തലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജിയോയുടെ ഹോം ബ്രോഡ് ബാന്‍ഡ് സേവനമാണ് നിര്‍ത്തലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക്…

ബി. എസ്. എന്‍. എല്ലിനെ രക്ഷിക്കുക!

#ദിനസരികള്‍ 816 മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ സേവനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്ലിനെയാണ്. അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലെ ഉപയോഗത്തിനു വേണ്ടി കുറേ കൊല്ലങ്ങള്‍ക്കു…

രാജ്യത്തെ ടെലകോം കമ്പനികളില്‍ വിപണി വരുമാനത്തില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ

മുംബൈ:   വിപണി വരുമാന വിഹിതത്തില്‍ രാജ്യത്തെ ടെലകോം കമ്പനികളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ. വോഡഫോണ്‍ ഐഡിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയര്‍ടെല്ലിനെ…