Wed. Nov 6th, 2024

Tag: Red Alert

കനത്ത മഴ; മുംബൈയിൽ റെഡ് അലർട്ട് 

മുംബൈ: കനത്ത മഴയെതുടര്‍ന്ന്മുംബൈയുടെ വിവിധഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.നിലവിൽ മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മുന്‍കരുതലുകള്‍ സ്വീകരിക്കാനും കടല്‍ത്തീരത്തേക്ക് പോകരുതെന്നും ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താനെ, പാല്‍ഘര്‍ ഉള്‍പ്പെടെയുള്ള…

അത്യുഷ്ണതരംഗം: 8 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഡൽഹി: ഡൽഹിയിലെ പല മേഖലകളിലും കനത്ത ചൂട്. സഫ്ദർജംഗിൽ താപനില 46 ഡിഗ്രി സെല്‍ഷ്യസും പാലം ഏരിയയിൽ 47.6 സെല്‍ഷ്യസും രേഖപ്പെടുത്തി. സഫ്ദർജംഗിൽ 18 വർഷത്തിനു ശേഷവും…

ഉഷ്ണതരംഗം രൂക്ഷമാകാൻ സാധ്യത; നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ  തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന്  ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചതിനെ തുടർന്ന് റെഡ്…

റെക്കോഡ് തണുപ്പുമായി ഉത്തരേന്ത്യ, റോഡ്-റെയില്‍-വ്യോമ ഗതാഗതം ഇന്നും തടസപ്പെട്ടു 

ന്യൂഡല്‍ഹി: അതി ശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യന്‍ ജനത. അതിരാവിലെ 3 ഡിഗ്രിക്കും പകല്‍ 10 ഡിഗ്രിക്കും താഴെയാണ് അന്തരീക്ഷ താപനില. പല നഗരങ്ങളിലും റെഡ് അലര്‍ട്ട് തുടരുകയാണ്.…

ഗള്‍ഫ് രാജ്യങ്ങളില്‍ നാശം വിതച്ച് കനത്ത മഴ

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പെയ്ത കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയിൽ ഇടിമിന്നലോടെ പെയ്ത മഴയിൽ പരക്കെ നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം…

വയനാട്ടിൽ വൻ ഉരുൾപൊട്ടലിൽ ആളുകൾ പുതഞ്ഞുപോയതായി സംശയം ; എത്താനാവാതെ രക്ഷാപ്രവർത്തകർ

വയനാട് : വയനാട്ടിൽ കനത്തമഴയെ തുടർന്നുണ്ടായ, വന്‍ ഉരുൾപൊട്ടലിൽ നിരവധിപേർ പുതഞ്ഞു പോയെന്ന് സംശയം. ഏകദേശം 40 ഓളം പേരെയാണ് മേപ്പാടി പുത്തുമലയിലുണ്ടായ ദുരന്തത്തിൽ കാണ്മാനില്ലാത്തത്. മൂന്നു…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

തിരുവനന്തപുരം:   സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ്…

മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച…

പ്രളയം: സര്‍ക്കാര്‍ വാദങ്ങളെ പൊളിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നത്, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും അമിക്കസ് ക്യൂറി ജേക്കബ് പി.അലക്‌സ്…