Wed. Jan 22nd, 2025

Tag: Ration Shop

റേഷന്‍ കടയില്‍ ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ റെയ്ഡ്

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയില്‍ റേഷന്‍ കടയില്‍ മന്ത്രി ജി ആര്‍ അനിലിന്‍റെ മിന്നല്‍ പരിശോധന. തിരുവനന്തപുരം പാലോടുള്ള റേഷന്‍ കടയിലാണ് മന്ത്രി…

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും ; ദുരവസ്ഥയില്‍ ഒരു റേഷന്‍കട

തിരുവനന്തപുരം: പൊന്‍മുടിയില്‍ പൊളിഞ്ഞുവീഴാറായ അവസ്ഥയില്‍ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള റേഷന്‍കട . മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുളച്ചിക്കരയിലെ ഈ പൊതുവിതരണ കേന്ദ്രമാണ് തൊഴിലാളികളുടെ ഏക ആശ്രയം. നിരവധി…

കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി റേഷന്‍ സാധനങ്ങളുമായും കെഎസ്‍ആര്‍ടിസി ബസുകള്‍ എത്തും. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.…

റേഷൻ കടയിൽനിന്ന്​ അരിക്കടത്ത്; താലൂക്ക് സപ്ലൈ അധികൃതർ പിടികൂടി

ഇരിട്ടി: വള്ളിത്തോടിലെ റേഷൻ കടയിൽനിന്ന്​ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പിടികൂടി. താലൂക്ക് റേഷനിങ്​ ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ…

റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന്​ ന​ശി​ച്ച ക​ട​ല കാലിത്തീറ്റയാക്കും

തൃ​ശൂ​ർ: ഒ​മ്പ​തു​മാ​സം റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന്​ ന​ശി​ച്ച 5,96,707 കി​ലോ ക​ട​ല ഒ​ടു​വി​ൽ കാ​ലി​ത്തീ​റ്റ നി​ർ​മാ​ണ​ത്തി​ന്​ ന​ൽ​കാ​ൻ തീ​രു​മാ​നം. ഇ​ത്​ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ലി​ത്തീ​റ്റ ഉ​ൽ​പാ​ദ​ന സ്ഥാ​പ​ന​മാ​യ…

റേഷനരിയിൽ പുഴുക്കളും വണ്ടുകളും

വിതുര: ബോണക്കാട്ടെ റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിൽ വണ്ടുകളെയും പുഴുക്കളെയും കണ്ടെത്തി മണിക്കൂറുകൾക്കകം നടപടി എടുത്ത് അധികൃതർ. കടയിൽ നിന്നും പരാതിക്കു കാരണമായ മുഴുവൻ സ്റ്റോക്കും…

റേഷൻ കടകൾ വഴി ഇനി ചിക്കനും, മട്ടനും, മത്സ്യവും, മുട്ടയും ലഭിച്ചേക്കും; പുതിയ നിർദേശവുമായി നീതി ആയോഗ്

  ന്യൂഡൽഹി: രാജ്യത്തെ റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും ലഭിച്ചേക്കും. നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം പുതിയ പദ്ധതി നടപ്പിലാക്കുമെന്നാണ്  റിപ്പോർട്ടുകൾ. നിലവില്‍ ഗോതമ്പ്,…

കോഴിക്കോട് ജില്ലയിലെ റേഷന്‍ വ്യാപാരികളുടെ പ്രതിഷേധസമരം; റേഷൻ കടകള്‍ ഇന്നു തുറക്കില്ല

കോഴിക്കോട്:   കോഴിക്കോട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങി. ഉത്പന്നങ്ങള്‍ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ട റേഷന്‍ വ്യാപാരികളെ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ ആക്രമിച്ചതില്‍…