Mon. Dec 23rd, 2024

Tag: Ranjan Gogoi

ജസ്റ്റിസ് എസ് എ ബോബ്ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയ് ശുപാർശ ചെയ്തു

 ന്യൂ ഡൽഹി:   ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, മുതിർന്ന അഭിഭാഷകൻ ജസ്റ്റിസ് എസ് എ ബോബ്ഡെയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിയമ-നീതിന്യായ…

എൻ‌ആർ‌സി കോർഡിനേറ്ററെ മധ്യപ്രദേശിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു

  ന്യൂഡൽഹി:   എൻ‌ആർ‌സി സംസ്ഥാന കോർഡിനേറ്റർ പ്രതീക് ഹജേലയെ ഡെപ്യൂട്ടേഷനിൽ നിന്ന്  മധ്യപ്രദേശിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏഴ് ദിവസത്തിനകം …

ചീഫ് ജസ്റ്റിസിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന് വിദ്യാർത്ഥിയുടെ പ്രതിഷേധം

ന്യൂഡൽഹി: ബിരുദസർട്ടിഫിക്കറ്റ് ചീഫ് ജസ്റ്റിസിൽ നിന്ന് സ്വീകരിക്കില്ലെന്ന് നിയമപഠനത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി. ഡൽഹി ദേശീയ നിയമ സർവകലാശാലയിൽ എൽ.എൽ.എമ്മിന് ഒന്നാം റാങ്ക് നേടിയ സുർഭി…

രാജ്യത്തെ കോടതികളിൽ കേസുകൾ കുന്നു കൂടുന്നു ; ചീഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ്

ഗുവാഹത്തി: രാ​ജ്യ​ത്തെ കോടതികളിൽ കേസുകൾ കുന്നു കൂടുന്നുവെന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യുടെ വിമർശനം. 50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ദ​ശ​ല​ക്ഷ ക​ണ​ക്കിനു കേ​സു​ക​ളാണ് ഒരു തീരുമാനത്തിലും എത്താതെ…

ബാലപീഡനം: പോക്സോ നിയമത്തിനു കീഴിൽ ബാക്കിയുള്ള കേസ്സുകൾക്കായി പ്രത്യേക കോടതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിന്റെ കീഴിൽ നിലവിലുള്ള കേസ്സുകൾ കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികൾ രൂപീകരിക്കാൻ സുപ്രീം കോടതി വ്യഴാഴ്ച, കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകി.…

പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന ഉത്തരവിൽ മാറ്റം

ന്യൂഡൽഹി:   പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന ഉത്തരവ് തിരുത്തി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവാണ് ചീഫ്…

ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയതിനെതിരെ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയ സാഹചര്യത്തിൽ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്ആപ്പ് ഗ്രൂപ്പ് സുപ്രീം…

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി അ​ന്വേ​ഷ​ണ സ​മി​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി ത​ള്ളി. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സ​മി​തി ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്. സു​പ്രീം…

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ; ഇന്ത്യൻ ജുഡീഷ്യറി സർവത്ര ആശയക്കുഴപ്പത്തിൽ

ന്യൂഡൽഹി : ഇന്ത്യൻ ജുഡീഷ്യറി ഇതുവരെ പരിചയമില്ലാത്ത നാടകീയ നടപടികളൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് മെയ് 19 നായിരുന്നു സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി ചീഫ്…

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ; ഗൂഢാലോചനയോ?

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗിക ആരോപണം. ഓൺലൈൻ മാധ്യമങ്ങളായ ദ് വയർ, ലീഫ് ലെറ്റ്, കാരവൻ, സ്ക്രോൾ എന്നിവയിൽ നിന്നും…