Wed. May 1st, 2024

Tag: Rajasthan

കുരുന്നു ജീവനുകളുടെ ശവക്കോട്ടയായി മാറുന്നു രാജസ്ഥാനിലെ കോട്ട ആശുപത്രി

ആശുപത്രിയിലെ ഉപകരണങ്ങളെല്ലാം പ്രവര്‍ത്തന ക്ഷമമാണെന്നും ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളാരും മരിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

പൗരത്വ ഭേദഗതി നിയമം രാജസ്ഥാനിൽ നടപ്പാക്കില്ല; മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ജയ്‌പൂർ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തു വന്നു. രാജസ്ഥാനില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “തുറന്ന ഹൃദയത്തോടെ ഞാന്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവും…

ആൾക്കൂട്ടആക്രമണങ്ങൾക്കെതിരെ, രാജസ്ഥാൻ നിയമ സഭയിൽ ബിൽ അവതരിപ്പിച്ചു

ജയ്പൂർ : രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ ബിൽ അവതരിപ്പിച്ചു. ദുരഭിമാന കൊലപാതകങ്ങൾ…

രാജസ്ഥാനിൽ പോലീസുകാരനെ ആൾക്കൂട്ടം അടിച്ചു കൊന്നു

രാ​ജ്സ​മ​ന്ദ്: രാ​ജ​സ്ഥാ​നി​ല്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ അ​ടി​ച്ചു​കൊ​ന്നു. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ന്‍​വാ​രി​യ സ്വ​ദേ​ശി​യാ​യ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ അ​ബ്ദു​ള്‍ ഗ​നി…

19 പാക് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂർ:   19 പാക് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കാണിത്. ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്കാണ്…

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം

ജയ്‌പൂർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം. ജയ്പൂര്‍, ആല്‍വാര്‍, ഭില്‍വാര, ശ്രീ ഗംഗാനഗര്‍. ഭാരത്പൂര്‍, ചുര്‍ച്ചു, കറുലി, ഹനുമാന്‍ഗര്‍, ഭുണ്ടി, ദോലാപൂര്‍,…

ലോക്സഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിനേറ്റ പരാജയം പരിശോധിക്കാന്‍ തയ്യാറായി സച്ചിന്‍ പൈലറ്റ്

ജയ്‌പൂർ:   ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ തയ്യാറായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ബൂത്ത് തലം മുതല്‍ സര്‍വേ നടത്തി തോല്‍വിയുടെ കാരണം…

രാജസ്ഥാൻ: കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോൺസ്റ്റബിളായി നിയമിക്കും

ആൽവാർ: രാജസ്ഥാനിലെ ആല്‍വാറില്‍ ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവെ കൂട്ട കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഉടന്‍ തന്നെ യുവതിക്ക് നിയമന ഉത്തരവ്…