Tue. May 21st, 2024

Tag: Rajasthan

Man sentenced to death 26 days after raping 5-year-old girl

അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച 21കാരന് വധശിക്ഷ

ജയ്പൂര്‍: അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ഇരുപത്തിയൊന്നുകാരന് വധശിക്ഷ. രാജസ്ഥാനിലെ ജുൻജുനു ജില്ലിയലെ പ്രത്യേക പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 26 ദിവസം കൊണ്ടാണ് വിചാരണ…

Father Killed daughter in Rajasthan (1)

വീണ്ടും ജാതിക്കൊല: ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കൊലപ്പെടുത്തി

ജയ്പൂര്‍: ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ്​ സംഭവം. പിങ്കി സൈനിയെന്ന 19കാരിയായ മകളെയാണ് പിതാവ് ശങ്കർ ലാൽ സെെനി കൊലപ്പെടുത്തിയത്. ഫെബ്രുവരി…

രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ഒരു മണിവരെ നിർത്തിവെച്ചു

ജയ്‌പുർ: രാവിലെ പതിനൊന്ന് മണിയ്ക്ക് ആരംഭിച്ച രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ഉച്ച്യ്ക്ക് ഒരു മണിവരെ നിര്‍ത്തിവെച്ചു. ഒരു മണിക്ക് ശേഷം വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസും, അവിശ്വാസ പ്രമേയം…

സച്ചിന്‍ പെെലറ്റും ഗെഹ്ലോട്ടും ഇന്ന് മുഖാമുഖം കാണും

ജയ്‌പുർ: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതസന്ധി അവസാനിപ്പിച്ചുെകാണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് കോണ്‍ഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ വെച്ചായിരിക്കും…

രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല: സച്ചിന്‍ പൈലറ്റ്

ജയ്‌പുർ: തന്നെ ഒന്നിനും കൊളളാത്തവന്‍ എന്നുവിളിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്തിനോട് ബഹുമാനം മാത്രമാണുള്ളതെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം…

വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ട് എന്ന് സൂചന 

ജയ്‌പുർ: രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ടെന്ന് സൂചന. സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട് സംസാരിച്ചു.…

മന്ത്രി ഗജേന്ദ്ര ശെഖാവത്തിനെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ കോടതി

ജയ്‌പുർ: ക്രെഡിറ്റ് സൊസൈറ്റി അഴിമതിയില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെതിരെ നൽകിയിരിക്കുന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ സിറ്റി കോടതി ഉത്തരവ്. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍…

വിമത എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന് സുപ്രീംകോടതിയും

ജയ്‌പുർ: രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണച്ച് സുപ്രീംകോടതി. വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക്…

സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി

രാജസ്ഥാൻ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയതായി കോൺഗ്രസ്…

സ‍ർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ബിജെപി തുടരുന്നതായി അശോക് ഗെലോട്ട്

ജയ്‌പൂർ: കോൺ​ഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി 25 കോടി രൂപ വാ​ഗ്ദാനം ചെയ്തതായിരാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സ‍ർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ…