Fri. May 2nd, 2025

Tag: Rahul Gandhi

സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കെെകളില്‍ പണം എത്തിക്കണം: അഭിജിത് ബാനര്‍ജി 

ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഇന്ത്യയെ കരകയറ്റാന്‍ വന്‍ സാമ്പത്തിക പാക്കേജുകൾ ആവശ്യമാണെന്ന്സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ദരിദ്രരുടെ കൈകളിലേക്ക് പണം നേരിട്ട് കൈമാറണമെന്നും അദ്ദേഹം…

പൗരന്മാരെ സമ്മതമില്ലാതെ നിരീക്ഷിക്കുന്നു; ആരോഗ്യസേതു ആപ്പിനെതിരെ  ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്സ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ഇത് വളരെ ആധുനികമായ…

വായ്പ എഴുതിത്തള്ളല്‍: നാണംകെട്ട രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് നിര്‍മ്മല സീതാരാമന്‍ 

ന്യൂഡല്‍ഹി:   വായ്പയെടുത്ത് വിദേശത്ത് കടന്ന മെഹുല്‍ ചോക്സിയടക്കമുള്ള 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയ വിഷയത്തില്‍ തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി…

ചോക്സി ഉള്‍പ്പെടെയുള്ളവരുടെ വായ്പ എഴുതിത്തള്ളല്‍; നിര്‍മല സീതാരാമനെ വെള്ളംകുടിപ്പിച്ച് രാഹുല്‍

ന്യൂഡല്‍ഹി: വായ്​പയെടുത്ത്​ വിദേശത്തേക്ക്​ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്​സി ഉൾപെടെയുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകൾ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന ആര്‍ബിഐയ്യുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി…

‘രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല’;  റാപിഡ് ടെസ്റ്റ് കിറ്റുകളില്‍ കൊള്ള ലാഭമുണ്ടാക്കുന്ന നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളുടെ വില്‍പനയിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്പോള്‍ ചില…

കേരളത്തിലേക്ക് തെർമൽ സ്കാനറുകൾ എത്തിച്ച് രാഹുൽ ഗാന്ധി 

വയനാട്: കൊവിഡ് 19 മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ സ്കാനറുകൾ മണ്ഡലത്തിൽ വിതരണം ചെയ്ത് വയനാട് എംപി രാഹുൽ ഗാന്ധി. 30 സ്കാനറുകൾ വയനാട് ജില്ലയിലും പത്ത്…

കോൺഗ്രസ് അധ്യക്ഷതയിൽ തീരുമാനം ഉടൻ വേണമെന്ന് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷനായി തിരിച്ചെത്തണമോയെന്നു തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും  നേതൃത്വപ്രതിസന്ധി പരിഹരിക്കുന്നതിന് പാർട്ടി മുൻഗണന നൽകണമെന്നും ശശി തരൂർ എംപി. ഇടക്കാല അധ്യക്ഷയ്ക്കു പകരം ദീർഘകാല നേതാവിനെ…

പ്രധാനമന്ത്രിയുടേത് കാതലില്ലാത്ത ദീര്‍ഘപ്രസംഗമെന്ന് രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്  കാതലില്ലാത്ത ദീര്‍ഘപ്രസംഗം മാത്രമാണെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ മോദി പരാമര്‍ശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.…

കേന്ദ്രസർക്കാർ എല്ലാം വിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്നിങ്ങനെ എല്ലാം കേന്ദ്രസർക്കാർ വില്‍ക്കുകയാണെന്നും താമസിക്കാതെ താജ്മഹല്‍ പോലും അവര്‍ വില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി…

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം നാളെ അവസാനിക്കും

ന്യൂ ഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഇന്നും തുടരും. വെസ്റ്റ് ഡല്‍ഹി…