ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്ന് രാഹുൽ ഗാന്ധി
ഡൽഹി: ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്നും ഇന്ത്യ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന…
ഡൽഹി: ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്നും ഇന്ത്യ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന…
ജയ്പ്പൂർ: രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ്സ് നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനും വിമത എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മയ്ക്കുമെതിരെ രാജസ്ഥാന്‍ പോലീസ്…
ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ഓഗസ്റ്റ് പത്ത് ആകുന്നതോടെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി.…
ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയെങ്കിലും സച്ചിന്‍ പെെലറ്റിനെ കെെവിടാതെ രാഹുല്‍ ഗാന്ധി. സച്ചിന്‍ പെെലറ്റിനെതിരായ പരസ്യ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് മുഖ്യമന്ത്രി അശേക് ഗെഹ്ലോട്ടിനോട്…
ഡൽഹി: കൊവിഡ് മഹാമാരിക്കിടയിൽ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കണം, യുജിസിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍…
ഡൽഹി: ചൈനയിൽ നിന്ന് സംഭാവന വാങ്ങിയതിൽ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം…
ഡൽഹി: ഇന്ത്യാ-ചൈന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയോ എന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ‘ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി’ എന്ന ട്വീറ്റോടെയാണ് പരിഹസിച്ചത്. നരേന്ദ്ര…
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി…
വയനാട്: വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് ഇന്ന് രാഹുൽ ഗാന്ധി കൈമാറും. കോളനികളില്‍ കമ്മ്യൂണിറ്റിഹാള്‍, പഠനമുറി, അംഗന്‍വാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനായാണ് ആദ്യഘട്ടം…
ന്യൂഡല്‍ഹി: സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യം അറിയണം. എന്തിനത്…