Sat. Jan 11th, 2025

Tag: Rahul Gandhi

Rahul Gandhi

പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുൽ ഗാന്ധി അല്‍പ്പസമയത്തിനകം കേരളത്തില്‍

കൊച്ചി: യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി എംപി അല്‍പ്പസമയത്തിനകം കേരളത്തിലെത്തും. പ്രവര്‍ത്തകര്‍ എല്ലാം തന്നെ അത്യധികം ആവേശത്തിലാണ്.  മധ്യകേരളത്തിൽ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി എംപി…

അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

അസം: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും രാഹുല്‍. 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.…

ജി 23 പോലുള്ള വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റാർക്കും അംഗീകരിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരം: ജി 23 പോലുള്ള ഒരു വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റൊരു രഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗന്ധി. കോൺഗ്രസിൻ്റെ ജനാധിപത്യം അത്രമേൽ സവിശേഷമാണ് എന്നതാണ് ഇത്…

രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ പൊള്ളത്തരമെന്ന് ഖുശ്ബു

തമിഴ്നാട്: നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മുൻ മഹിള കോൺഗ്രസ്സ് അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി നടിയും ബിജെപി നേതാവുമായ…

നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നേമം നിയമസഭ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ നിലപാട്.…

തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും പറയുന്നത് രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ്; പി ചിദംബരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി അംഗങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.…

അധികകാലം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരില്ല -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഇപ്പോൾ പാകിസ്​താനെപ്പോലെ സ്വേച്ഛാധിപത്യ ഭരണമാണെന്നും അയൽരാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്​ എന്നിവയെക്കാളും മോശമാണെന്നുമുള്ള…

രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

തമിഴ്‌നാട്: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. രാഹുല്‍ പ്രചാരണങ്ങളില്‍ രണ്ടാം സ്വാതന്ത്ര്യസമരം വേണം എന്ന് പ്രസംഗിക്കുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ്…

അടിയന്തരാവസ്ഥ പ്രഖ്യാപനം ഒരു തെറ്റായ തീരുമാനമായിരുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറിനിടെയായിരുന്നു രാഹുലിൻ്റെ…

Rahul Gandhi with Fishing Freaks YouTube vloggers

ആഴക്കടലിൽ രാഹുൽ ഗാന്ധിക്കൊപ്പം ‘ഫിഷിങ് ഫ്രീക്സ്’

  കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് കടൽ യാത്ര നടത്തിയിരുന്നു. പുലർച്ചെ 4.30ഓടെ കൊല്ലം വാടി തീരത്തു നിന്ന് ഫൈബർ ബോട്ടിലാണ്…