Fri. Dec 27th, 2024

Tag: Protest

മുത്തങ്ങ സമരം @21; ഇപ്പോഴും തുടരുന്ന ഭൂപ്രശ്നം

പൊലീസും വനപാലകരും വനത്തിനുള്ളിൽ പ്രവേശിച്ച് സമരക്കാരെ വളഞ്ഞു. കുടിലുകൾ തകർക്കുകയും ആദിവാസികളെ തോക്കും ലാത്തിയും ഗ്രാനൈഡും  ഉപയോഗിച്ച് പൊലീസ് നേരിട്ടു ത്തങ്ങയിലെ നരയാട്ടിന് ഇന്ന് 21 വര്‍ഷം…

റസാഖിന്റെ ആത്മഹത്യ: പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് തുറക്കാനുള്ള ശ്രമം തടഞ്ഞു

മലപ്പുറം: റസാഖിന്റെ ആത്മഹത്യയെ തുടര്‍ന്ന് പുളിക്കല്‍ പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്ലാന്റിനെതിരെ നിരന്തരം പരാതി…

കരിപ്പൂരിലിറക്കേണ്ട വിമാനം കൊച്ചിയിലിറക്കി; വന്‍ പ്രതിഷേധം

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനം കൊച്ചി വിമാനത്താവളത്തില്‍ ഇറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി യാത്രക്കാര്‍. സ്‌പൈസ് ജെറ്റിന്റെ എസ്ജി 36 വിമാനത്തിലെ യാത്രക്കാരാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ…

ബ്രഹ്‌മപുരത്തേക്ക് പോയ മാലിന്യ ലോറി തടഞ്ഞ് പ്രതിഷേധം

കൊച്ചി: മാലിന്യങ്ങളുമായി ബ്രഹ്‌മപുരത്തേക്ക് പോയ നഗരസഭയുടെ ലോറി തടഞ്ഞ് പ്രതിഷേധം. ചെമ്പുമുക്കില്‍ വെച്ചാണ് ലോറി തടഞ്ഞത്. കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് ലോറികള്‍ തടഞ്ഞത്.…

മനീഷ് സിസോദിയയുടെ അറസ്റ്റ്; വ്യാപക പ്രതിഷേധം, എഎപി ആസ്ഥാനത്ത് നിരോധനാജ്ഞ

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധവുമായി ആംആദ്മി. ഡല്‍ഹി ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും…

hariyana

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസ്; പൊലീസിനെതിരെ വെളിപ്പെടുത്തല്‍

ചണ്ഡീഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാന്‍ യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട നസീറിനെയും ജുനൈദിനയും ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികള്‍ അവശനിലയിലായപ്പോള്‍…

ദര്‍ശന്‍ സോളങ്കിയുടെ ആത്മഹത്യ: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍

ബോംബെ ഐഐടിയില്‍ ദളിത് വിദ്യാര്‍ഥി ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍. ഞായറാഴ്ച ദേശീയ വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ദളിത് നേതാവ്…

കെഎസ്ആര്‍ടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും എംഡിയും നിലപാട് തിരുത്തണമെന്നും സിഐടിയു പറഞ്ഞു. ഗഡുക്കളായി…

ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശ്ശേരി രൂപത

ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശ്ശേരി രൂപത. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും.…

ഭക്ഷ്യവില വർധനവിനെതിരെ തെരുവിലിറങ്ങി ലോകം

ധാന്യങ്ങൾ മുതൽ പാചക എണ്ണ വരെയുള്ള ഭക്ഷ്യ വസ്തുക്കളുടെ വില വർധനവിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുന്നു. പല രാജ്യങ്ങളിലും വിലക്കയറ്റം മൂലം ഭക്ഷ്യപ്രതിസന്ധി രൂക്ഷമാവുകയും, ജനങ്ങളുടെ പ്രതിഷേധം…