Thu. Dec 12th, 2024

Tag: Protest

ഇസ്രായേലിനെ അടുപ്പിക്കില്ലെന്ന് അധികാരികളുടെ ഉറപ്പ്; 10 ദിവസത്തെ പ്രക്ഷോഭം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ

ഡൽഹി:   ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ 10 ദിവസം  നീണ്ടു നിന്ന പ്രക്ഷോഭങ്ങൾ അവസാനിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഇസ്രായേൽ പ്രതിനിധികളെ യൂണിവേഴ്സിറ്റി പരിസരത്തു നിന്നും മാറ്റിനിർത്തുമെന്നു…

മുംബൈ ആരെ വനത്തിലെ മരങ്ങൾ മുറിക്കുന്നതിനു വന്ന സ്റ്റേ നീട്ടി സുപ്രീം കോടതി

മുംബൈ:   മുംബൈ ആരെ കോളനിയിലെ മരങ്ങൾ മുറിക്കുന്നതിനു വന്ന സ്റ്റേ സുപ്രീം കോടതി നീട്ടി. മഹാരാഷ്ട്ര സർക്കാരിന്റെ, അടുത്ത ഹിയറിങ് തിയ്യതിയായ നവംബർ 15 വരെയാണ് സ്റ്റേ…

മാസ്ക് നിരോധനത്തിനെതിരായ പ്രതിഷേധ മാർച്ച് ഹോങ്കോംഗ് പോലീസ് തടഞ്ഞു

ഹോങ്കോംഗ്: സർക്കാറിന്റെ മാസ്ക് നിരോധനത്തിനെതിരെ ഞായറാഴ്ച നഗരത്തിലെ ജനാധിപത്യ അനുകൂല ഗ്രൂപ്പ് മാർച്ച് നടത്തുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ പ്രതിഷേധത്തിനിടെ ഹോങ്കോങ്ങിലുടനീളം ആയിരത്തിലധികം ആളുകൾ…

പങ്കുപറ്റിക്കോളൂ, പക്ഷേ ഒറ്റിക്കൊടുക്കരുത് !

സമരത്തിന് മുന്നിട്ടിറങ്ങിയ സിഐടിയു വല്ലാതെ മറ്റൊരു തൊഴിലാളി സംഘടനയും പ്രശ്നത്തോട് അനുഭാവപൂര്‍വ്വം പെരുമാറിയില്ലെന്ന് മാത്രമല്ല, ഇത് സിഐടിയുവിന്റെ തെമ്മാടിത്തരമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചു.

തൃശ്ശൂർ: ബീവറേജസ് ഷോപ്പ് പെട്രോൾ പമ്പിനടുത്തേക്കു മാറ്റുന്നതിനെതിരെ പ്രതിഷേധം

തൃശ്ശൂർ: തൃശ്ശൂർ ഗിരിജാ പെരിങ്ങാവിലെ ബീവറേജസ് ഷോപ്പ് കോലഴി കാരാമ പാടത്തെ പെട്രോൾ പമ്പിനടുത്തെ കെട്ടിടത്തിലേയ്ക്ക് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം.     പ്രദേശവാസികൾ പൗരസമിതി രൂപീകരിച്ച്…

പ്ലാച്ചിമടയിൽ തിരികെവരാൻ കോളാ കമ്പനിയുടെ നീക്കം; 216 കോടി രൂപ നഷ്ട്പരിഹാരം നൽകാനുണ്ടെന്ന് ജനങ്ങളുടെ പരാതി

പാലക്കാട്: പ്ലാച്ചിമടയില്‍ തിരിച്ചുവരുവാനുള്ള കൊക്കകോള കമ്പനിയുടെ കരുനീക്കങ്ങൾക്ക് തടയിട്ട്, പ്രദേശവാസികളും രാഷ്ട്രീയ നേതാക്കളും. കൊക്കകോളക്കമ്പനിയുടെ പ്രവർത്തനം മൂലം ബാധിക്കപ്പെട്ട പ്രദേശവാസികൾക്ക്, പുനരധിവാസ പദ്ധതിയെന്ന നിലയില്‍ ആധുനിക കൃഷിരീതികള്‍,…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; എസ്.എഫ്.ഐ. യൂണിറ്റ് പിരിച്ചു വിടും

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ.വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി  സംഘങ്ങള്‍ തമ്മില്‍…

കോഴിക്കോട് ജില്ലയിലെ റേഷന്‍ വ്യാപാരികളുടെ പ്രതിഷേധസമരം; റേഷൻ കടകള്‍ ഇന്നു തുറക്കില്ല

കോഴിക്കോട്:   കോഴിക്കോട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങി. ഉത്പന്നങ്ങള്‍ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ട റേഷന്‍ വ്യാപാരികളെ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ ആക്രമിച്ചതില്‍…