Wed. Dec 18th, 2024

Tag: Priyanka gandhi

യു.പി: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

ലക്നൌ:   യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ്…

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് പ്രി​യ​ങ്ക

ഭോ​പ്പാ​ൽ: തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് എ​.ഐ.​സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രിയങ്ക ഗാന്ധി എത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘പ്രി​യ​ങ്കാ ദീ​ദി’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങു​ന്ന​തി​നി​ടെ​ എ​സ്.പി.ജി…

പാമ്പുകളെ കളിപ്പിച്ച് പ്രിയങ്ക

റായ്ബറേലി : എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാമ്പുകളെ കളിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആകുന്നു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഗ്രാമത്തിലെ പാമ്പാട്ടികളെ…

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കുന്നില്ല

വാരണാസി: നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ്…

വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യത

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മൽസരിക്കാൻ കോൺഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഹൈക്കമാന്റിനോട് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഇതു…

ഭീം ആർമിയുടെ പിന്തുണ കോൺഗ്രസ്സിന് ; മായാവതിക്കു തിരിച്ചടി

  സഹാരണ്‍പൂര്‍: പശ്ചിമ യു.പിയിലെ സഹരണ്‍പൂരില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനു തലേ ദിവസമാണ് ഭീം ആർമി നേതാവ്…

ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും കമിറ്റഡ് വര്‍ക്കറും; ടി.​സി​ദ്ദി​ഖി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ശം​സ

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്കു വേ​ണ്ടി വ​യ​നാ​ട് സീ​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ശം​സ. മി​ക​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റും ആ​ത്മാ​ര്‍​ഥ​ത​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ്…

റോഡ്ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍റെ ഷൂ കൈയിലേന്തി പ്രിയങ്ക; സഹായിച്ച് കൂടെ നിന്ന് രാഹുല്‍

കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി…

ലോക്സഭാ തിരഞ്ഞെടുപ്പ്: 305 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ 305 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. ഇന്നലെ സ്ഥാനാർത്ഥികളുടെ 3 പട്ടിക പുറത്തിറക്കിയെങ്കിലും വടകര, വയനാട് മണ്ഡലങ്ങളുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയില്ല.…