Sat. Jan 18th, 2025

Tag: Price

സ്വിഗി പ്ലാറ്റ്ഫോം ഫീ കൂട്ടി ; ഭക്ഷണത്തിന് ഇനി അധിക തുക

സ്വിഗി പ്ലാറ്റ്ഫോം ഫീ വ‌ർധിപ്പിച്ചു. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ നിന്ന് പത്താക്കി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വിഗിയും ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായി ഉയർത്തിയത്.…

കുതിച്ചുയരുന്ന വാതക വിലയില്‍ ശ്വാസം മുട്ടി കേരളം

വെള്ളത്തിനും പെട്രോളിനും ഡീസലിനും പാലിനും ഇലട്രിസിറ്റിക്കും അങ്ങനെ ദൈനംദിന ജീവിതത്തിന് അത്യവശ്യം വേണ്ട എല്ലാത്തിനും സര്‍ക്കാര്‍ വിലകൂട്ടി ജനങ്ങളുടെ നടവെടിച്ചതിന് തൊട്ടുപിന്നാലെ പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയിരിക്കുകയാണ്…

സംഭരണവില മുഴവൻനൽകി കയർഫെഡ്

ആലപ്പുഴ: കയര്‍ സഹകരണസംഘങ്ങളില്‍നിന്ന് ആഗസ്‌ത്‌ 16 വരെ സംഭരിച്ച മുഴുവന്‍ കയറിന്റെ വിലയും പൂര്‍ണമായും ഓണത്തിനുമുമ്പ് വിതരണം ചെയ്‌തതായി കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. എന്‍ സായികുമാര്‍ വാർത്താസമ്മേളനത്തിൽ…

ബോട്ടുകൾക്കു നിരാശ; വിലയേറിയ മീനുകൾ കിട്ടുന്നില്ല; വില ഇടിഞ്ഞു കിളിമീൻ

വൈപ്പിൻ∙ ട്രോളിങ്  നിരോധനം കഴിഞ്ഞു കടലിൽ ഇറങ്ങി രണ്ടു ദിവസം പിന്നിടുമ്പോഴും മത്സ്യബന്ധനബോട്ടുകൾക്കു  നിരാശ. വിലയേറിയ  മീനുകൾ കാര്യമായി കിട്ടിത്തുടങ്ങാത്തതും കിട്ടുന്നവയുടെ വില ഇടിഞ്ഞതുമാണു നിരാശയ്ക്കിടയാക്കുന്നത്. ഇന്നലെ…

ഭാരത് ബയോടെക് കൊവാക്സിൻ്റെ വില പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ വില ഭാരത് ബയോ ടെക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിനു 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200…

തുടർച്ചയായി ഒൻപതാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി

തിരുവനന്തപുരം/ കൊച്ചി: തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 37…

LPG

പാചകവാതക വില സിലിണ്ടറിന് 50 രൂപ കൂട്ടി; പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍

ന്യൂഡൽഹി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനുള്ള വിലകൂട്ടി. പാചകവാതക വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.  ഇതോടെ സിലിണ്ടറിന് 769 രൂപയായി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍…

അസം പെട്രോൾ-ഡീസൽ വില അഞ്ച്​ രൂപ കുറച്ചു; മദ്യത്തിന്‍റെ നികുതിയിൽ 25 ശതമാനവും കുറച്ചു

ഗുവാഹത്തി: ​തിരഞ്ഞെടുപ്പിന് മുമ്പ്​ പെട്രോൾ-ഡീസൽ വില അഞ്ച്​ രൂപ കുറച്ച് അസം സർക്കാർ.മദ്യത്തിന്റെ നികുതിയിൽ25ശതമാനവും കുറവ്​ വരുത്തി​. ഇന്ന്​ അർദ്ധരാത്രി മുതൽ ഇളവ്​ നിലവിൽ വരും.രാജ്യത്ത്​ ഇന്ധനവില…

ഇന്ധനവിലയോടൊപ്പം കുതിച്ചു കയറി പാചക വാതകത്തിൻ്റെ വിലയും

ദില്ലി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ്…

റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വർദ്ധിപ്പിച്ചു

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ 250 സ്റ്റേഷനുകളിലായി ഇന്ത്യന്‍ റെയില്‍‌വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 50 രൂപയായി…