Mon. Dec 23rd, 2024

Tag: postmortem

ആരെ സംരക്ഷിക്കാനായിരുന്നു ഈ അസംബന്ധ നാടകം?

യുവസംവിധായിക നയന സൂര്യന്റേത് കൊലപാതകമായിരുന്നു എന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ ആരെ സംരക്ഷിക്കാനാണ് പൊലീസ് ഈ നാടകമൊക്കെ കളിച്ചത് എന്ന സംശയം സ്വഭാവിമായി ഉയരുന്നുണ്ട്. ആലപ്പാട് എന്ന…

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം…

അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

തിരുവനന്തപുരം:   അന്തരിച്ച പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ. ആവശ്യവുമായി ബന്ധുക്കൾ കായംകുളം സ്റ്റേഷനിലെത്തി. കായംകുളം പോലീസ് തിരുവനന്തപുരത്തേക്കു പുറപ്പെടും.…

കഞ്ചാവ് കേസ് പ്രതി ഷമീറിന്‍റെ മരണകാരണം തലക്കും ശരീരത്തിനും ഏറ്റ മർദ്ദനമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

  തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി ഷമീർ റിമാന്‍റിലിരിക്കെ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലക്കും ശരീരത്തിനുമേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തൃശൂരിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. ജൂലൈ അഞ്ചിന് തൃശൂരിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ അരിമ്പൂര്‍ സ്വദേശി വല്‍സലയ്ക്കാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ…

അമ്പൂരി കൊലപാതകം: യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച്…