Sat. Jul 27th, 2024

Tag: Pope Francis

‘വീടുകളിൽ ഉള്ളത് പട്ടിയും പൂച്ചയും, ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകണം’: മാർപാപ്പ

റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യ പ്രതിസന്ധി പരിഹരിക്കാന്‍ നിർദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രതിസന്ധി പരിഹരിക്കാനായി ഇറ്റലിയിലെ അമ്മമാർ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.…

ലൈംഗികത ദൈവം മനുഷ്യന് നല്കിയ ഏറ്റവും മനോഹരമായ കാര്യം

മനുഷ്യന് ദൈവം നല്കിയ ഏറ്റവും മനോഹരമായ ഒന്നാണ് ലൈംഗികതയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ഡിസ്‌നി നിര്‍മിക്കുന്ന ‘ദി പോപ്പ് ആന്‍സേഴ്‌സ്‌’ എന്ന ഡോക്യുമെന്ററിയിലാണ് മാർപ്പാപ്പയുടെ പരാമർശം. എൽജിബിടിക്യു  അവകാശങ്ങൾ, ഗർഭച്ഛിദ്രം,…

ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

അന്തരിച്ച പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും…

സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മത്സരത്തില്‍ ബലിയാടാകുന്നത് ദുര്‍ബലരും കുട്ടികളും ; മാര്‍പാപ്പ

സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മനുഷ്യന്റെ മത്സര സ്വഭാവത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകത്തിന് സമാധാനം ആവശ്യമാണെന്നും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മത്സരത്തില്‍ ബലിയാടാകുന്നത് ദുര്‍ബലരും കുട്ടികളുമാണെന്നും മാര്‍പാപ്പ…

സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷയുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിട്ടില്ലെന്ന് കെസിബിസി

കൊച്ചി:   സ്വവർഗ വിവാഹ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ ശരിയല്ലെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി…

സ്വവർഗ്ഗ വിവാഹത്തിന് പോപ്പിന്റെ ആശിർവാദം

‘മാറ്റങ്ങളുടെ മാർപ്പാപ്പ’ എന്നാണ് മാധ്യമങ്ങൾ പലകുറി ഫ്രാൻസിസ് മാർപ്പാപ്പയെ വിശേഷിപ്പിച്ചിട്ടുള്ളത്.  ശൈലിയിലും വിശ്വാസങ്ങളിലും പ്രവൃത്തികളിലും തീരുമാനങ്ങളിലുമെല്ലാം തന്റെ മുൻഗാമികളെക്കാൾ വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ …

ലൈംഗികാതിക്രമ കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തും: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വൈദികര്‍ നടത്തുന്ന ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ പരസ്യപ്പെടുത്തുമെന്ന് മാര്‍പ്പാപ്പ. റോമന്‍ കത്തോലിക്ക സഭ പുരോഹിതര്‍ ഉള്‍പ്പെടുന്ന…

യു.എസ്. മെക്സിക്കോ അതിർത്തി: കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം ഡോളർ സംഭാവന നൽകി

വത്തിക്കാൻ സിറ്റി: യു. എസ്സിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന മെക്സിക്കൻ കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം അമേരിക്കൻ ഡോളർ സംഭാവന ചെയ്തു. കുടിയേറ്റക്കാരുടെ ഭക്ഷണം, താമസസൌകര്യം, മറ്റു സൌകര്യങ്ങൾ…