കൊറോണ വൈറസ്; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ,തിയറ്ററുകൾ അടച്ചിടണം
തിരുവനന്തപുരം: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയെന്നും മുഖ്യമന്ത്രി…