Sun. Dec 22nd, 2024

Tag: Pinarayai Vijayan

ഗവര്‍ണര്‍ക്കെതിരെ ഒരുമിക്കാന്‍ കേരളവും തമിഴ്‌നാടും

ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ കേരളവും തമിഴ്‌നാടും തീരുമാനിച്ചു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള…

ജെ സി ഡാനിയേൽ പുരസ്കാര ചടങ്ങ് മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് നടത്താനിരുന്ന ജെ സി ഡാനിയേൽ പുരസ്കാര സമർപ്പണം മാറ്റി. ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് സമർപ്പണവും…

പാലക്കാട് ഉദ്ഘാടനത്തിനൊരുങ്ങി ജില്ലാ പിഎസ്‌സി ഓഫീസ്‌

പാലക്കാട്‌: സ്വന്തമായി കെട്ടിടമുള്ള സംസ്ഥാനത്തെ ആദ്യ ജില്ലാ പിഎസ്‌സി ഓഫീസ് പാലക്കാട്ട്‌ പ്രവർത്തനം ആരംഭിക്കുന്നു. 31ന് പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും.…

സർക്കാർ ദുർവാശി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല; മുട്ടുകാലിൽ നിന്നപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിഞ്ഞില്ലെന്ന് അദ്ദേഹം

ആലപ്പുഴ: പിൻവാതിൽ നിയമനങ്ങളിൽ സർക്കാർ സംവരണ തത്ത്വങ്ങൾ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ…

state sponsored encounter

വയനാട്ടിലെ ഏറ്റുമുട്ടല്‍ക്കൊലപാതകം ഭരണകൂടഭീകരത: മുല്ലപ്പള്ളി

പത്തനംതിട്ട: വയനാട്ടില്‍ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകന്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്‌ ഭരണകൂടഭീകരതയാണെന്നു കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ ആദിവാസിമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കും. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും…

മലയാളികള്‍ക്ക്‌ തലയുയര്‍ത്തിപ്പിടിക്കാനാകാത്ത സാഹചര്യമെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം: മലയാളികള്‍ക്ക്‌ തലയുയര്‍ത്തിപ്പിടിച്ച്‌ നടക്കാനാകാത്ത സാഹചര്യമാണ്‌ ഇപ്പോഴുണ്ടായിരിക്കുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട. മുഖ്യമന്ത്രി എല്ലാ കുറ്റങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും…

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള…

രൈരു നായര്‍ പിതൃതുല്യനായിരുന്നു; അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ സി. രൈരു നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രൈരു നായര്‍ തനിക്ക് പിതൃതുല്യനായിരുന്നുവെന്ന് പിണറായി വിജയന്‍…