Thu. Dec 19th, 2024

Tag: Pathanamthitta

cruelty towards pregnant cow in Ranni

ഗർഭിണിയായ‌ ‌പശുവിനെ‌ ‌മരത്തിൽ‌ ‌കുരുക്കിട്ട്‌ ‌കൊന്നു; കൊടും ക്രൂരത റാന്നിയിൽ

  പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത. സാ​മൂ​ഹി​ക വിരുദ്ധ​ര്‍ മരത്തില്‍ ചേര്‍ത്ത് പശുവിനെ കുരുക്കിട്ട് കൊന്നു. ഇ​ട​മു​റി പൊ​ന്ന​മ്പാ​റ കി​ഴ​ക്കേ​ച​രു​വി​ല്‍ സു​ന്ദ​രേ​ശന്റെ എ​ട്ടു​മാസം ഗര്‍ഭ​മു​ള്ള പ​ശു​വി​നെ​യാ​ണ്…

ED raids at Believers church's organisations

ബിലീവേഴ്സ് ചർച്ചിൽ റെയ്ഡ് തുടരുന്നു; ഇതുവരെ പിടിച്ചത് 5 കോടി

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ് തുടരുന്നു. ഇതുവരെ കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപയാണ് പിടിച്ചെടുത്തത്. നൂറ് കോടി രൂപയുടെ…

കൊവിഡ് രോഗിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

  പത്തനംത്തിട്ട: പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി നൗഫൽ കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട  പ്രിൻസിപ്പൽ സെഷൻസ്…

ശബരിമല ദർശനത്തിനെത്തിയ ഭക്തന് കൊവിഡ്

  പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…

പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫിനാൻസിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്

പത്തനംതിട്ട:   പോപ്പുലർ ഫിനാൻസിന് പത്തനംതിട്ട ജില്ലയിൽ സ്വന്തമായുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അറ്റാച്ചുചെയ്യാനും ഉത്തരവ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ല കളക്ടറാണ് ഉത്തരവിട്ടത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടി താക്കോൽ ഹാജരാക്കാനാണ്…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ സ്വത്തുക്കൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകാനൊരുങ്ങി സർക്കാർ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായവർക്ക് അനുകൂല നീക്കവുമായി സർക്കാർ. പ്രതികളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനും സ്വത്തുകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാനും സർക്കാർ നീക്കമാരംഭിച്ചു. സാമ്പത്തിക…

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം മുറുകുന്നു; കോഴിക്കോടും പത്തനംതിട്ടയിലും സംഘർഷം

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരങ്ങൾ ഒമ്പതാം ദിവസവും തുടരുന്നു. ഇന്ന് കോഴിക്കോട്, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ‌ യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സം​ഘർഷമുണ്ടായി. കോഴിക്കോട്ട് കളക്ട്രേറ്റിനു…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോപ്പുലർ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലർ ഫിനാന്‍സ് നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‍കിയ നിവേദനത്തിന്റെ…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും 

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കുമെന്ന് സൂചന. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 270നടുത്ത് ശാഖകളുള്ള സംരംഭമായിരുന്നതിനാൽ ലോക്കൽ പൊലീസിന് പരിമിതികൾ ഏറെയാണെന്ന വിലയിരുത്തലിന്റെ…

പോപ്പുലർ ഫിനാൻസിനെതിരെ പരാതികൾ 3000 കവിഞ്ഞു; പണം ഉടമകൾ ചിലവഴിച്ചത് ആഡംബരങ്ങൾക്ക്

പത്തനംതിട്ട: വകയാർ പോപ്പുലർ ഫിനാൻസിന് എതിരേയുള്ള സാമ്പത്തിക തിരിമറിയിൽ പണം കിട്ടാനായി കോന്നി പോലീസിൽ പരാതി നൽകിയവരുടെ എണ്ണം മൂവായിരമായി. വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസിന്റെ ശാഖകളിൽ പണം നിക്ഷേപിച്ചവരിൽ…