Mon. Dec 23rd, 2024

Tag: Palarivattom

Vigilance to arrest VK Ebrahimkunju in palarivattom bridge scam

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നിർണ്ണായക നീക്കവുമായി വിജിലൻസ്

ആലുവ: പാലാരിവട്ടം അഴിമതി കേസിൽ നിർണ്ണായക നീക്കവുമായി വിജിലൻസ്. മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം എത്തി.  എന്നാൽ ഇബ്രാഹിംകുഞ്ഞ് ആലുവയിലെ വസതിയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ…

പാലാരിവട്ടം പാലം പുനർനിർമ്മാണം; ആദ്യഘട്ടം തിങ്കളാഴ്ച ആരംഭിക്കും

കൊച്ചി: പാലാരിവട്ടം പാലാത്തിൻ്റെ പുനർനിർമ്മാണജോലികൾ തിങ്കളാഴ്ച ആരംഭിക്കും. പാലത്തിന്റെ പുനര്നിര്മ്മാണത്തെ സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായനിർമ്മാണ കമ്പനി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. പാലത്തിലെ ടാറ് ഇളകി…

പറയുന്നതല്ലാതെ നടക്കുന്നില്ലല്ലോ? സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴിയടക്കുമെന്ന്, ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ…

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്‌ ; മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ , മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഡി.വൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിൽ…

പാലാരിവട്ടം പാലം പരിശോധനാറിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിയ്ക്കു കൈമാറി

എറണാകുളം:   പാലാരിവട്ടം പാലത്തിന്റെ പരിശോധനാറിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ സര്‍ക്കാരിനു കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രീധരന്‍ റിപ്പോര്‍ട്ട് കൈമാറിയത്. പാലം പുനരുദ്ധരിക്കേണ്ടതുണ്ടെന്നും ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും…

പാലാരിവട്ടം മേല്‍പ്പാലം പരിശോധന നടത്തി ഇ. ശ്രീധരന്‍

എറണാകുളം: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പരിശോധന. പാലം പൂര്‍ണമായും…

പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:   പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി ഉദ്യോഗസ്ഥര്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടത്തിയെന്ന് 2015 ലെ…

പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരന്‍

എറണാകുളം:   പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗം. ഗര്‍ഡറുകളെല്ലാം മാറ്റണം. പുതിയവ…