Mon. Dec 23rd, 2024

Tag: p sreeramakrishnan

സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ്

തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ് അയച്ചു. പന്ത്രണ്ടാം തിയതി ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.…

സ്പീക്കര്‍ക്കെതിരെ ഉമ്മര്‍ എംഎല്‍എ പ്രമേയം അവതരിപ്പിക്കുന്നു( Picture Credits: Malayala Manorama)

സ്പീക്കറെ ജയിലിലടക്കാനോ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയമെന്ന് പ്രതിപക്ഷം 

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി. എം ഉമ്മര്‍ എംഎല്‍എയാണ്  പ്രമേയം അവതരിപ്പിക്കുന്നത്. 20 പേര്‍ പ്രമേയത്തെ പിന്തുണച്ചു. സഭയിലെ ഏക…

സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും; നിലപാടിലുറച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ നീക്കണമെന്ന പ്രമേയം എടുക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറ‍ഞ്ഞു. …

വിവാദ കട ഉദ്‌ഘാടനം സ്പീക്കറിന് ഒഴിവാക്കാമായിരുന്നു: സി ദിവാകരൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ സംരഭമായ കാര്‍ബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ലെന്ന് സ്ഥലം എംഎൽഎയും…

സ്വപ്ന സുരേഷുമായി ഓദ്യോഗിക കാര്യങ്ങളല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ വിശദമായ പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്വപ്ന സുരേഷുമായി അപരിചത്വമില്ല. കഴിഞ്ഞ നാല് വര്‍ഷമായി അവരായിരുന്നു യുഎഇ കോണ്‍സുലേറ്റിന്‍റെ മുഖമായി കേരള സര്‍ക്കാരിന്…

ഗവർണറുടെ വ്യക്തിപരമായ പരാമർശങ്ങൾ നയപ്രഖ്യാന പ്രസംഗത്തിൽ ഉണ്ടാകില്ല: സ്പീക്കർ

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യകതിപരമായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ ശ്രീരാമ കൃഷ്ണൻ. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം…

ലോക കേരളസഭ നിയമമാക്കാന്‍ കരട് ബില്‍; ഏഴ് അംഗ പ്രസീഡിയത്തിന് നിയന്ത്രണം

തിരുവനന്തപുരം: ലോക കേരളസഭ നിയമ പരിരക്ഷ നല്‍കുന്നതിനുള്ള കരട് ബിൽ ഇന്ന് അംഗീകരിക്കും. തുടർന്ന് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭ പാസാക്കിയാൽ മാത്രമേ നിയമമായി മാറുകയുള്ളു. 351…

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്നു തുടക്കം

കാഞ്ഞങ്ങാട്:   വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ കാസര്‍ഗോഡ്, 60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു.…