Mon. Dec 23rd, 2024

Tag: P.M Narendra Modi

modi

ദുരന്തനഗരിയിൽ പ്രധാനമന്ത്രി

ഒഡിഷയിൽ ട്രെയിൻ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. നടന്നത് വേദനാജനകമായ സംഭവമെന്ന് പ്രധാനമന്ത്രി. പരിക്കേറ്റവരെ ആശുപതിയിൽ എത്തി കണ്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ…

റഷ്യ- യുക്രൈൻ പ്രതിസന്ധി; ഇന്ത്യയുടെ നിലപാട് രാജ്യതാല്പര്യമനുസരിച്ച് മാത്രം

ദില്ലി: രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ റഷ്യ യുക്രൈനിൽ നടത്തുന്ന ആക്രമണത്തിൽ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ. യുദ്ധകപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും, സൈനിക കരാറുകളും ഇന്ത്യയ്ക്ക്…

രാജ്യസഭയിൽ കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യു ഡൽഹി കാർഷിക സമരത്തെ വിമർശിച്ച നരേന്ദ്ര മോദി. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുതിർന്ന കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണം. കേന്ദ്രസർക്കാർ എന്നും പാവപ്പെട്ടവർക്കൊപ്പമാണെന്നും…

ഇന്ത്യ കൈവിടുന്ന കാശ്മീര്‍

#ദിനസരികള്‍ 939 കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ട് മൂന്നുമാസത്തിലേറെയായിരിക്കുന്നു. ജനാധിപത്യ ഇന്ത്യ ഒന്നടങ്കം ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും തെല്ലുപോലും കൂസാതെ കാശ്മീരിനെ…

ആൾകൂട്ടആക്രമണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരെ എഫ്ഐആർ

ന്യൂഡൽഹി : രാജ്യത്ത് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആൾകൂട്ടആക്രമണത്തിൽ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ…

കേരളം എന്താണിതുവരെ മോദിഭരണത്തെ സ്വീകരിക്കാത്തതെന്ന്, ജോൺ എബ്രഹാം

മതസൗഹാർദമാണ്‌ കേരളത്തിന്റെ തനിമയും സൗന്ദര്യവുമെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. പരസ്പരം സനേഹത്തോടെ ഇടപഴകുന്ന നാടാണ് കേരളം. കേരളത്തിന്റെ രാഷ്ട്രീയ പരമായ പ്രത്യേകതകള്‍ എന്താണെന്നും എന്ത് കൊണ്ടാണ്…

മലയാളികളുൾപ്പെടെ 250 ഇന്ത്യൻ തടവുകാരെ സ്വതന്ത്രരാക്കുമെന്ന് ബഹറിൻ ഭരണകൂടം

മനാമ: മലയാളികള്‍ ഉൾപ്പെടുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ബഹറിൻ ഭരണകൂടം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിൽ, ബഹറിൻ രാജകുമാരന്‍ ഖലീഫ ബിന്‍…

കശ്മീർ പ്രശ്നം ; അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: കശ്മീര്‍ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞു ഇന്ത്യ. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം അമേരിക്കയെ ബോധിപ്പിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ മൈക്…

മോദി പ്രചാരണത്തിനായുള്ള വെബ് സീരീസിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ന്യൂ​ഡ​ൽ​ഹി: ‘ഇറോസ് നൗവില്‍’ സംപ്രേക്ഷണം ചെയ്തു വരുന്ന ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന വെബ് ഷോ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍…