Sun. Dec 22nd, 2024

Tag: Oscar

‘ലാപതാ ലേഡീസ്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി

  ഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ‘ലാപതാ ലേഡീസ്’. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഹനു-മാന്‍, കല്‍ക്കി…

ഓസ്കർ: ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍

ലോസ് ആഞ്ചൽസ്: ഓസ്കർ വേദിയില്‍ ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍ ചുവന്ന ബാഡ്ജ് ധരിച്ചെത്തി. വെടിനിർത്തലിനായി ആഹ്വാനം ചെയ്തവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പല താരങ്ങളും ചുവന്ന ബാഡ്ജ് ധരിച്ചെത്തിയത്.…

ഓസ്കർ: ഓപ്പൻഹൈമർ മികച്ച ചിത്രം, ക്രിസ്റ്റഫർ നോളൻ സംവിധായകൻ

ലോസ് ആഞ്ചൽസ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഓപ്പൻഹൈമർ നേടി. ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരവും കിലിയൻ മർഫി മികച്ച…

ഇന്ത്യക്ക് അഭിമാനം: ‘നാട്ടു നാട്ടു’ വിന് ഓസ്‌കാര്‍

ലോസ് ഏഞ്ചല്‍സ്: 95ാംമത് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനത്തിന് മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു. ഒറിജനല്‍ സോങ്ങ് വിഭാഗത്തിലാണ്…

ഇറാനിൽ ഓസ്കർ ജേതാവും നടിയുമായ തരാനെ അലിദോസ്തി അറസ്റ്റിൽ

ഇറാനില്‍ പ്രക്ഷോഭകരെ വേട്ടയാടുന്നത് തുടര്‍ന്ന് ഭരണകൂടം. ഹിജാബ് പ്രക്ഷോഭത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് ഓസ്‌കര്‍ ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി ഇറാനില്‍ അറസ്റ്റിലെന്ന റിപ്പോര്‍ട്ട്. ശിരോവസ്ത്രം ശരിയായ…

ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു

യു എസ്: ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹർട്ടിന്‍റെ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷിക്കാനിരുന്നതിന്റെ ഒരാഴ്ച മുമ്പാണ് അച്ഛന്റെ…

മികച്ച സംവിധായികക്കുള്ള ഓസ്കർ വനിതയ്ക്ക്; ചരിത്രം കുറിച്ച് ക്ലോയി ഷാവോ

ലോസ് ആഞ്ചലസ്: ഓസ്കറില്‍ ചരിത്രം കുറിച്ച് ക്ലോയി ഷാവോ. ബെസ്റ്റ് ഡിറക്റ്റര്‍ പുരസ്കാരം നൊമാഡ്ലാന്‍ഡ് ഒരുക്കിയ ക്ലോയി ഷാവോയ്ക്ക്. 11 വര്‍ഷത്തിന് ശേഷമാണ് സംവിധാനത്തിനുള്ള ഓസ്കര്‍ വനിതയ്ക്ക്…

ഫോട്ടോഗ്രാഫിയിലെ ഓസ്കാർ മത്സരത്തിൻ്റെ ഫൈന‍ല്‍ പട്ടികയില്‍ രണ്ട് മലയാളികള്‍

മലപ്പുറം: ഫോട്ടോഗ്രാഫിയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന ‘വേൾഡ് വൈൽഡ് ‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ’ മത്സരത്തിന്‍റെ ഫൈനലിലേക്ക് രണ്ട് മലയാളികളുടെ ചിത്രങ്ങൾ. മലപ്പുറം മഞ്ചേരി എളങ്കൂർ സ്വദേശി…

ഓസ്‍കര്‍ മത്സരത്തിന് ഐ എം വിജയൻ നായകനായ ചിത്രം

ചെന്നൈ: വിജേഷ് മണി സംവിധാനം ചെയ്‍ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്‍കര്‍ മത്സരത്തിന്. ചിത്രത്തിൽ നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐ…

ഓസ്​കർ പുരസ്കാരത്തിൻ്റെ ആദ്യഘട്ടം കടന്ന്​ തമിഴ് ചിത്രം ‘സൂരറൈ പോട്ര്​’

ഓസ്​കർ പുരസ്​കാരത്തിന്‍റെ ആദ്യഘട്ടം കടന്ന്​ സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്​ത തമിഴ്​ ചിത്രം സൂരറൈ പോട്ര്​. മികച്ച സിനിമ, നടൻ, നടി, സംവിധാനം തുടങ്ങിയ…