Fri. Nov 22nd, 2024

Tag: Ordinance

കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്; കോണ്‍ഗ്രസിന്റെ പിന്തുണ തേടി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെയുമായും കൂടിക്കാഴ്ചക്കായി…

ഡല്‍ഹിയിലെ അധികാരത്തര്‍ക്കം; സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം

ഡല്‍ഹി: ഡല്‍ഹിയിലെ ഭരണാധികാരവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ആണ് അധികാരമെന്ന് വ്യക്തമാക്കുന്നതായിരുന്നു സുപ്രീംകോടതി വിധി.…

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി മന്ത്രിസഭ. കര്‍ശന ശിക്ഷ നല്‍കാനുള്ള ഭേദഗതി ഓര്‍ഡിനന്‍സിനാണ് കാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. അധിക്ഷേപം,…

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ നിയമ ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. ഡോക്ടര്‍മാരും ആരോഗ്യ- ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍…

സെമിത്തേരി ഓർഡിനൻസ് ചോദ്യം ചെയ്തുളള ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുളള പളളിത്തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതിനായി…

മുന്നോക്ക സംവരണം: പിഎസ്‌സി അപേക്ഷകള്‍ക്ക്‌ സമയം നീട്ടി

തിരുവനന്തപുരം: മുന്നോക്ക സംവരണം ഉടനടി നടപ്പാക്കാന്‍ പിഎസ്‌സി തീരുമാനം. ഉത്തരവിറങ്ങിയ ഒക്‌റ്റോബര്‍ 23 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണു തീരുമാനം. ഇതനുസരിച്ച്‌ അന്നു മുതല്‍ നവംബര്‍ മൂന്നു വരെ…

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അധികാരം കവര്‍ന്നെടുക്കുന്നതാണ്…

മലപ്പുറത്തെ സഹകരണസംഘങ്ങള്‍ കേരളബാങ്കിന്റെ ഭാഗം; ഓര്‍ഡിനന്‍സുമായി മന്ത്രിസഭ

ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങള്‍ കേരളബാങ്കിന്റെ അംഗങ്ങളാകും

തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടും ഇനി വനിതാ മേയര്‍മാര്‍

ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

ഇ-സിഗരറ്റുകള്‍ നിരോധിക്കുന്നു; ലോക്സഭ ബില്‍ പാസാക്കി

ന്യൂ ഡല്‍ഹി: ഇലക്ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ഇ–സിഗരറ്റുകളുടെ നിർമാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ സംബന്ധിച്ച് സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച…