Wed. Jan 22nd, 2025

Tag: nigeria

നിർബന്ധിത ഗർഭഛിദ്രം, ബലാത്സംഗം; ടിബി ജോഷ്വയുടെ ക്രൂരതകള്‍ പുറത്ത്

ഞങ്ങള്‍ സ്വര്‍ഗത്തിലാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ നരകത്തിലായിരുന്നു. നരകത്തിലാണ് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കുക കത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചര്‍ച്ചിന്റെ സ്ഥാപകനായ ടിബി ജോഷ്വ നടത്തിയ…

tinbu

നൈജീരിയയുടെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു

നൈജീരിയയുടെ പുതിയ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു സത്യപ്രതിജ്ഞ ചെയ്തു. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ 2023-2027 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റായാണ് അധികാരമേൽക്കുന്നത്. വൈസ് പ്രസിഡന്റായി കാഷിം ഷെട്ടിമയും…

നൈജീരിയയില്‍ തടവിലാക്കിയ മലയാളികളുള്‍പ്പടെയുള്ള ഇന്ത്യന്‍ നാവികരെ മോചിപ്പിക്കും

എണ്ണമോഷണം ആരോപിച്ച് നൈജീരിയയില്‍ തടവിലാക്കിയ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കും. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. നൈജീരിയ കോടതി നാവികരെ കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്നാണ് മോചിപ്പിക്കുന്നത്. കപ്പല്‍ ഉടമകള്‍…

എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നൂറിലേറെ പേർ മരിച്ചു

നൈജീരിയ: നൈജീരിയയിൽ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നൂറിലേറെ പേർ മരിച്ചു. റിവേഴ്സ് സ്റ്റേറ്റിൽ അനധികൃതമായി പ്രവർത്തിച്ച ശുദ്ധീകരണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പ്രാദേശിക ഭരണകൂടവും പരിസ്ഥിതി സംഘടനകളും…

നൈജീരിയയിൽ കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു

ലാഗോസ്: നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ കെബ്ബിയിൽ ആയുധധാരികളായ കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. സംസ്ഥാനത്തെ ഡാങ്കോ-വസാഗു പ്രദേശത്താണ് കൊള്ളക്കാർ…

നൈജീരിയയിൽ തോക്കുധാരികളായ സംഘം 300 സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക്പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.പൊലീസും…

നൈജീരിയയില്‍ കുടുങ്ങി 200 മലയാളികള്‍; വിമാനം ചാർട്ടർ ചെയ്തിട്ടും ഇന്ത്യ അനുമതി നൽകിയില്ലെന്ന് പരാതി

ന്യൂ ഡല്‍ഹി: കൊവിഡ് വ്യാപിച്ച ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ 200 മലയാളികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍…

ആഫ്രിക്ക ലാസ്സ വൈറസ് ബാധയിൽ; മരണം 29 ആയി

നൈജീരിയ: ചൈനയ്ക്ക് പിന്നാലെ വൈറസ് ബാധയുടെ പിടിയിലായി ആഫ്രിക്കയും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ലാസ്സ വൈറല്‍ പനി പടര്‍ന്നു പിടിക്കുന്നു. നൈജീരിയയിൽ  11 സംസ്ഥാനങ്ങളിലായി ഇതുവരെ 29 പേര്‍…