Sat. Jan 18th, 2025

Tag: Newdelhi

രാജ്യത്ത് 24 മണിക്കൂറില്‍ പതിനാലായിരത്തിലധികം കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ പതിനാലായിരത്തി അഞ്ഞൂറ്റി പതിനാറ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.…

രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 8,909 രോഗികള്‍ 

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കൊവി‍ഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 217 പേര്‍…

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിർഭയ കേസ്  പ്രതികൾ വീണ്ടും കോടതിയിൽ 

ന്യൂഡൽഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വധശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും ഡല്‍ഹി കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കാന്‍ വെറും രണ്ട് ദിവസം മാത്രം…

സിഎഎ പ്രക്ഷോഭം; പ്രതികളുടെ ചിത്രവും പേരുവിവരങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് കോടതി 

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും മേല്‍വിലാസവും പ്രദര്‍ശിപ്പിച്ച ഹോര്‍ഡിങ് ഉടന്‍ നീക്കം ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി. പ്രതികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും…

സിഎഎ കരട് ചട്ടങ്ങള്‍ തയ്യാര്‍; ചട്ടങ്ങളില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല

ന്യൂഡൽഹി: സിഎഎ കരട് ചട്ടങ്ങൾ തയ്യാറാക്കി കേന്ദ്ര സർക്കാർ. കരടില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.  ഇതോടെ ഇന്ത്യയിലെത്തുന്ന മുസ്‍ലിംങ്ങല്ലാത്ത ആര്‍ക്കും പൗരത്വം ലഭിക്കും എന്നതാണ് വ്യക്തമാകുന്നത്.…

കേന്ദ്ര ബജറ്റിൽ ആദായ നികുതി കുറച്ചേക്കില്ല

ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതി കുറച്ചേക്കാൻ  സാധ്യതയില്ല. നികുതിവരുമാനം ലക്ഷ്യത്തെക്കാൾ രണ്ടു ലക്ഷം കോടി രൂപയെങ്കിലും കുറവാകാം എന്നതിനാലാണ് ഈ തീരുമാനം. വളർച്ച മുരടിപ്പിൽ…

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല

ന്യൂഡൽഹി   പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികളിൽ സത്യവാങ്‌മൂലം നൽകാൻ കേന്ദ്രത്തിന് നാലാഴ്ച്ചത്തെ സമയം സുപ്രീംകോടതി നൽകി. സിഎഎയിൽ ഇടക്കാല ഉത്തരവോ സ്റ്റെയോ ഇല്ല.നാലാഴ്ച്ചയ്ക്ക് ശേഷമാകും  കേസ്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം: സീതാറാം യെച്ചൂരി 

ന്യൂഡൽഹി   പൗരത്വ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ ഇന്ത്യയ്ക്കായുള്ള പോരാട്ടമാണിതെന്നും, ഈ പോരാട്ടത്തിൽ…

വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട ജെഎന്‍യു ഇന്ന് തുറക്കും

ന്യൂ ഡല്‍ഹി: വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട ജെഎന്‍യു ഇന്ന് തുറക്കും. ഐഷി ഘോഷ് ഉൾപ്പടെ 9 പേരോട് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം…

പ്രഥമ സംയുക്ത സേന മേധാവി എന്ന പദവി ഏറെ ഉത്തരവാദിത്തങ്ങളുള്ളത്: ബിപിന്‍ റാവത്ത്

രാജ്യത്തിെന്റ സുരക്ഷക്കായി പുതിയ യുദ്ധതന്ത്രം ആസൂത്രണം ചെയ്യുമെന്ന് സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്