Wed. Jan 22nd, 2025

Tag: Nedumbassery Airport

ബാഗിലെന്താ ബോംബുണ്ടോ എന്ന ചോദ്യം; കൊച്ചിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

  കൊച്ചി: സുരക്ഷാ പരിശോധനയ്ക്കിടെ ‘ഭയപ്പെടുത്തുന്ന പ്രസ്താവന’ നടത്തിയതിന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാര്‍…

വടക്കൻ കേരളത്തിൽ കനത്ത മഴ; 5 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

കരിപ്പൂർ: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളത്തിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ…

30 കോടിയുടെ കൊക്കൈന്‍ വിഴുങ്ങി കൊണ്ടുവന്നു; ടാന്‍സാനിയന്‍ ദമ്പതികള്‍ കൊച്ചിയില്‍ പിടിയില്‍

  കൊച്ചി: 30 കോടിയുടെ മയക്കുമരുന്ന് വിഴുങ്ങി കൊച്ചിയിലെത്തിയ ദമ്പതികള്‍ പിടിയില്‍. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം ഇവരെ അറസ്റ്റ് ചെയ്തു.…

passenger caught with a bullet at Nedumbassery Airport

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെക്ക് പോകാനെത്തിയ ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്.…

coast-guard-helicopter-crashed-at-nedumbassery-airport

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു; റണ്‍വേ അടച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ്‌ തകര്‍ന്ന് വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. അപകടകാരണം വ്യക്തമല്ല. മൂന്ന്  പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.…

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കനത്ത മൂടല്‍ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല്…

കൊച്ചി രാജ്യാന്തര വിമാനത്താവളം: സിയാൽ ടെർമിനൽ-2 നവീകരിക്കുന്നു

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബിസിനസ് ജെറ്റുകൾക്ക് മാത്രമായുള്ള പ്രത്യേക ടെർമിനൽ ഉടൻ. ഇതോടൊപ്പം യാത്രക്കാർക്ക് താമസിക്കാൻ ബജറ്റ് ഹോട്ടലും വിവിഐപികൾക്കായി പ്രത്യേക ടെർമിനലും സജ്ജമാക്കും.…

വിമാനത്താവളം ഇനി മുങ്ങില്ല; ഓപ്പറേഷൻ പ്രവാഹ്‌ ആദ്യഘട്ടം 31ന്‌

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം തടയാനുള്ള പദ്ധതിയായ ‘ഓപ്പറേഷൻ പ്രവാഹ്‌’ ആദ്യഘട്ടം 31ന്‌ പൂർത്തിയാക്കും. 2018ലെ പ്രളയശേഷം സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ്‌ സിയാൽ പദ്ധതി…