ലീഗ് 12 ഇടത്ത് തന്നെ മത്സരിക്കും; കോൺഗ്രസുമായി മണ്ഡലം വച്ചുമാറില്ല
മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവശമുളള 12 നിയമസഭ മണ്ഡലങ്ങളിലും ലീഗ് തന്നെ മല്‍സരിക്കുമെന്ന് നേതൃത്വം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗിന് സ്വാധീനമുളള മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തനം സജീവമാക്കാനാണ് തീരുമാനം.…