Thu. Dec 19th, 2024

Tag: Mumbai

മഹാരാഷ്​ട്രയില്‍ കൊവിഡ്​ ബാധിച്ചത്​ 1140 പൊലീസുകാര്‍ക്ക്​

മുംബൈ: സംസ്​ഥാനത്ത്​ ഇതുവരെ 1140 പൊലീസുകാര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചതായി മഹാരാഷ്​ട്ര പൊലീസ്​. നിലവില്‍ 862 പൊലീസ്​ ഉദ്യോഗസ്​ഥര്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുണ്ട്​. 268 പേര്‍ക്ക്​​​ രോഗം…

മഹാരാഷ്ട്രയിൽ 28 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ജസ്‍ലോക് ആശുപത്രിയിലെ 26 പേർ ഉൾപ്പെടെ 28 നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ വൈറസ് ബാധിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 111 ആയി. 2 നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ച…

ഇന്ത്യയിൽ 12 മണിക്കൂറിനിടെ 30 കൊവിഡ് മരണങ്ങൾ

ന്യൂഡൽഹി:   ഇന്ത്യയിൽ കഴിഞ്ഞ 12 മണിക്കൂറിനിടയിൽ കൊവിഡ് 19 ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 199 ആയി ഉയർന്നു.…

കൊറോണ: മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി

മുംബൈ:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് വന്നത്. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്ന് മുംബൈ…

കൊറോണ: മുംബൈയിൽ ലോക്ക്ഡൌൺ നീട്ടിയേക്കുമെന്നു സൂചന

മുംബൈ:   മഹാരാഷ്ട്രയിലെ മുംബൈയിൽ ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതുവരെ നീട്ടാൻ സാദ്ധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ നീട്ടിയേക്കുമെന്ന് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ…

കൊറോണ: മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 891

മുംബൈ:   മഹാരാഷ്ട്രയിൽ പുതിയതായി ഇരുപത്തിമൂന്നു പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെയുള്ള കൊറോണബാധിതരുടെ എണ്ണം 891 ആയി. ഇതുവരെ അമ്പത്തിരണ്ടു പേർ മരിച്ചിട്ടുണ്ട്. മുംബൈയിൽ…

കൊറോണ: മുംബൈയിൽ ഒരു ഡോക്ടർ മരിച്ചു

മുംബൈ:   കൊവിഡ് 19 പോസിറ്റീവ് ആയ ഒരു ഡോക്ടർ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ മരിച്ചു. എൺപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ചെറുമകൻ ഇംഗ്ലണ്ടിൽ നിന്നും മാർച്ച് പന്ത്രണ്ടിന്…

ഫിഫ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് നവംബര്‍ രണ്ടിന് തുടക്കം, ഫെെനല്‍ മുംബെെയില്‍ 

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയക്രമമായി. ആദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് വേദിയാകുന്നത്. നവംബര്‍ രണ്ടിന് തുടങ്ങുന്ന ലോകകപ്പിന്‍റെ…

24 മണിക്കൂറും ഉണർന്നിരിക്കാനൊരുങ്ങി മുംബൈ 

മുംബൈ   ഇനിമുതൽ മുംബൈ നഗരത്തിലെ മാളുകൾ,ഷോപ്പിങ് കോംപ്ളെക്സുകൾ ,കടകൾ,റെസ്റ്ററന്റുകൾ,എന്നിവ ൨൪ മണിക്കൂറും പ്രവർത്തിക്കും. ഈ മാസം 27 മുതലാണ് നൈറ്റ് ലൈഫ് പദ്ധതി പ്രാബല്യത്തിൽ വരിക.മുഖ്യമന്ത്രി ഉദ്ധവ്…

ദേശീയ പണിമുടക്ക്; 25 കോടി തൊഴിലാളികളുടെ പിന്തുണ

തിരുവനന്തപുരം: രാജ്യത്ത് 19ാമത് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. 13 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പണിമുടക്കില്‍  25 കോടി തൊഴിലാളികള്‍ പങ്കെടുക്കും. ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന…