Sun. Dec 22nd, 2024

Tag: mollywood

‘പ്രസ്താവന വളച്ചൊടിച്ചു, സ്ത്രീകള്‍ക്കെതിരായ ഏതൊരു നീക്കത്തെയും എതിര്‍ക്കുന്നയാളാണ് ഞാന്‍’; മന്ത്രി

  തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുന്നയാളാണ് താനെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇന്നലത്തെ തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു. സംവിധായകന്‍ രഞ്ജിത്ത്…

മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകന്‍; അടിയന്തര യോഗം വിളിച്ച് ‘അമ്മ’

  കൊല്ലം: അമ്മ പ്രസിഡന്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെയായിരുന്നു ഷമ്മി തിലകന്റെ…

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍…

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

  കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്. ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന…

ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഉത്തരവ് സ്വാഗതം ചെയ്‌ത്‌ ഡബ്ല്യുസിസി

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് സ്വാഗതം ചെയ്ത് വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). കമ്മിഷന്റെ ഉത്തരവ് ഏറെ…

നിലമ്പൂര്‍ ആയിഷയുടെ സമര ജീവിതത്തോട് നീതിപുലര്‍ത്തി സ്‌ക്രീനിലെ ‘ആയിഷ’

  നിലമ്പൂര്‍ ആയിഷ എന്ന സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ ജീവിതം ‘ആയിഷ’ എന്ന പേരില്‍ സിനിമയായിരിക്കുകയാണ്. നിലമ്പൂര്‍ ആയിഷയുടെ സാംസ്‌ക്കാരിക മുന്നേറ്റ ചരിത്രം പൊതുമണ്ഡലത്തിലെ മുസ്ലീം സ്ത്രീയുടെ കൂടി…

വലതുകൈക്കുള്ള വൈകല്യം അഭിനയത്തിലൂടെ മായ്ച്ച്കളഞ്ഞ സുരാജ്

കൊച്ചി: സുരാജ് എന്ന നടന് ഏത് റോളും അനായാസം വഴങ്ങുമെന്ന് കുറക്കാലമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഹാസ്യതാരമായി വെള്ളിത്തിരയിലെത്തിയ സുരാജ് വെഞ്ഞാറമ്മൂട് കുട്ടപ്പന്‍പിള്ളയുടെ ശിവരാത്രി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, തൊണ്ടിമുതലും…

 മലയാളത്തില്‍ വീണ്ടും ഒടിടി റിലീസ് 

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും ഒടിടി റിലീസ്. നവാഗതനായ സനൂപ്‌ തൈക്കൂടം സംവിധാനം ചെയ്യുന്ന സുമേഷ് ആന്‍ഡ് രമേഷ് ആണ് ഒടിടി പ്ലാറ്റ്പോമില്‍ റിലീസ് ചെയ്യുക. കൊവിഡ്…

പകര്‍പ്പവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബില്‍; കോടതി നോട്ടീസ് അയച്ചു

കൊച്ചി: പകര്‍പ്പാവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാനും, സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി വെയ്ക്കാനും കോഴിക്കോട്‌ ജില്ലാ പ്രിന്‍സിപ്പല്‍…

കാസ്റ്റിംഗ് കൗച്ച്; നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ കേസ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രമുഖ നിര്‍മ്മാതാവ് ആല്‍വിൻ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. 4 തവണ പീഡനത്തിന്…