Mon. Dec 23rd, 2024

Tag: Mohanlal

‘പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം’; സ്ത്രീധനത്തിനെതിരായ ബോധവത്കരണവുമായി മോഹന്‍ലാല്‍

സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാര്‍ഹിക പീഡനവും യുവതികളുടെ ആത്മഹത്യകളുമൊക്കെ ചര്‍ച്ചയാവുന്ന സമയത്ത് സ്ത്രീധനത്തിനെതിരായ ബോധവത്‍കരണ ക്യാംപെയ്‍നുമായി മോഹന്‍ലാല്‍. തന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ സോഷ്യല്‍…

മരക്കാര്‍ ഓണം റിലീസ്; ആഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും

തിരുവനന്തപുരം: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരുമാണ് ഈ വിവരം…

പിറന്നാള്‍ ദിനത്തില്‍ മരയ്ക്കാറിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍

തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന…

കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്ര ശില്‍പി; ഇ ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ ശ്രീധരന് വിജയാശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ടെന്നും അത് ഇ ശ്രീധരനാണെന്നും…

‘ബറോസി’ലെ പേടിപ്പിക്കുന്ന ഈ കഥാപാത്രം ആരാണ്,സസ്പെൻസ്

കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ഇല്ലെന്നതു തന്നെയാണ് ഈ ആകാംഷയ്ക്കു കാരണം.…

പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിൻ്റെ സിംഹം എത്തുന്നു, ബിഗ് അനൗൺസ്മെന്റുമായി മോഹൻലാല്‍

മോഹൻലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പ് കുറേനാളായി. പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. ഇപ്പോഴിതാ…

Drishyam 2

റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം ദൃശ്യം 2 ചോര്‍ന്നു 

കൊച്ചി: ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസിന് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. അർധരാത്രി…

ദൃശ്യം 2 ട്രെയ്‌ലര്‍ എത്തുക എട്ടാം തിയ്യതി; പുതിയപോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

കൊച്ചി: ദൃശ്യം 2 വിന്റെ ട്രെയ്‌ലര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന തിയ്യതിയും ട്രെയ്‌ലറിനൊപ്പം…

ആശംസയുമായി മോഹന്‍ലാല്‍; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം പറഞ്ഞ് അവനോവിലോന

നടന്‍ സന്തോഷ് കീഴാറ്റൂര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘അവനോവിലോന’യ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടത്. ഷെറി, ടിദീപേഷ് എന്നിവര്‍ ചേര്‍ന്ന്…

mangalamkunnu-karnan-

സിനിമയിലും താരമായി മംഗലാംകുന്ന് കര്‍ണന്‍

കൊച്ചി: കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനായ മംഗലാംകുന്ന് കർണൻ ചരിഞ്ഞ വാര്‍ത്ത ആനപ്രേമികളൊക്കെ അതീവ ദുഖത്തോടു കൂടിയായിരുന്നു കേട്ടത്. എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ ഈ ദുഖം പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.…