Sat. Jan 18th, 2025

Tag: Mob Lynching

മുസ്ലിംകളെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാരെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍

  ലഖ്നൗ: മുസ്ലിംകളാണെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാര്‍ക്കുനേരെ ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം. ഹിന്ദു സന്യാസിമാരുടെ വേഷം മാറിയെത്തിയവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം മീററ്റിലാണ് സംഭവം.…

മോഷ്ടാവെന്ന് സംശയിച്ച് 50 വയസ്സുകാരനെ തല്ലിക്കൊന്നു

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പരഗാനാസ് ജില്ലയിലെ ഭംഗറില്‍ മോഷ്ടാവെന്ന് സംശയിച്ച് 50 വയസ്സുകാരനെ തല്ലിക്കൊന്നു. അസ്ഗര്‍ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസിന്റെ…

ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്ലീം യുവാവിനെതിരെ കവര്‍ച്ചക്ക് കേസെടുത്ത് യുപി പോലീസ്

  ലഖ്നൗ: മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്ലീം യുവാവടക്കം ഒമ്പത് പേര്‍ക്കെതിരെ കവര്‍ച്ചക്ക് കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. 10 ദിവസം മുമ്പ് അലിഗഢ് മാമഭഞ്ച മേഖലയില്‍ കൊല്ലപ്പെട്ട…

ആളെക്കൊല്ലിയാകുന്ന വിശുദ്ധ പശുക്കള്‍

1880 കളിലും 1890 കളിലുമായി ബ്രിട്ടീഷ് ഇന്ത്യയില്‍ പശുക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി കലാപങ്ങള്‍ ആവര്‍ത്തിച്ച് നടന്നിരുന്നു   രിയാന സര്‍ക്കാര്‍ 2015 ൽ  പാസാക്കിയ ഗോവംശ് സംരക്ഷണ്‍ ആന്റ് ഗോസംവര്‍ധന്‍…

indore-minors-thrashed-dragged-by-truck-on-suspicion-of-theft

മോക്ഷണകുറ്റം ആരോപിച്ച് കുട്ടികളെ വാഹനത്തിൽ കെട്ടി വലിക്കുന്ന – ദൃശ്യം

ഇൻഡോർ: വാഹനത്തിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യപ്രദേശിലെ ചോയിത്രം മാണ്ഡി പ്രദേശത്ത് കുട്ടികളെ മർദ്ദിക്കുകയും വാഹനത്തിൽ കെട്ടിയിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. ശനിയാഴ്ച  (30.10.2022) നടന്ന സംഭവത്തിന്റെ…

man from kerala beaten to murdered in Tamil Nadu

തമിഴ്‌നാട്ടിൽ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിൽ മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. തിരുവനന്തപുരം മലയൻകീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്ന് ആരോപിച്ചാണ് 25കാരനായ ദീപുവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ദീപുവിനൊപ്പം മലയൻകീഴ് സ്വദേശിയായ അരവിന്ദ്…

ആൾകൂട്ടആക്രമണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരെ എഫ്ഐആർ

ന്യൂഡൽഹി : രാജ്യത്ത് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആൾകൂട്ടആക്രമണത്തിൽ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ…

ആൾക്കൂട്ട കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദായാഘാതം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസില്‍, പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി. യുവാവിന്റെ മരണകാരണം ഹൃദായാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ…

ഗുജറാത്തിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ച യുവാക്കളെ മർദ്ദിച്ചവശരാക്കി

ഗോദ്ര: ഗുജറാത്തിലെ ഗോദ്രയിൽ ‘ജയ് ശ്രീറാം’ വിളിക്കാത്തതിനെ തുടര്‍ന്ന് മുസ്ലീം യുവാക്കളെ മര്‍ദ്ദിച്ചവശനിലയിലാക്കി. സംഭവത്തെ തുടർന്ന് പോലീസ് നാലുപേരെ അറസ്റ്റു ചെയ്തു. ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച…

ആൾക്കൂട്ടആക്രമണങ്ങൾക്കെതിരെ, രാജസ്ഥാൻ നിയമ സഭയിൽ ബിൽ അവതരിപ്പിച്ചു

ജയ്പൂർ : രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ ബിൽ അവതരിപ്പിച്ചു. ദുരഭിമാന കൊലപാതകങ്ങൾ…