Sat. Apr 20th, 2024
indore-minors-thrashed-dragged-by-truck-on-suspicion-of-theft

ഇൻഡോർ: വാഹനത്തിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യപ്രദേശിലെ ചോയിത്രം മാണ്ഡി പ്രദേശത്ത് കുട്ടികളെ മർദ്ദിക്കുകയും വാഹനത്തിൽ കെട്ടിയിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. ശനിയാഴ്ച  (30.10.2022) നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികൾക്കെതിരെ ഭൻവാർകുവൻ പോലീസ് കേസെടുത്തു.