Sun. Dec 22nd, 2024

Tag: Marayoor

മറയൂരിൽ വിനോദ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിൽ

മറയൂർ: മറയൂരിൽ കുട്ടികൾക്കായുള്ള പാർക്ക് ഒരുങ്ങുന്നു. രാജീവ് ഗാന്ധി ചിൽഡ്രൻസ് പാർക്കിൽ കുട്ടികളുടെ വിനോദ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിൽ. മറയൂരിലെ ടൗണിൽ വകുപ്പിന്റെ എക്കോ ഷോപ്പിന് സമീപം…

തോട്ടിൽ മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ നീക്കം ചെയ്യിച്ചു

മറയൂർ: ടൗണിലെ കുമ്മിട്ടാംകുഴി തോട്ടിൽ മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ നീക്കം ചെയ്യിച്ചു. പിഴയും ഈടാക്കി. ടൗണിനു നടുവിലൂടെയാണു തോട് ഒഴുകുന്നത്. തോടിനു സമീപത്ത് കുമ്മിട്ടാംകുഴി ആദിവാസിക്കുടിയും അനേകം…

മറയൂരില്‍ 33 കെ വി സബ്​ സ്​റ്റേഷൻ ഉദ്ഘാടനം ചെയ്തു

മറയൂർ: വൈദ്യുതി തടസ്സത്തിന്​​ പരിഹാരമായി മറയൂരില്‍ 33 കെ വി സബ്​ സ്​റ്റേഷൻ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗുണമേന്മയുള്ള വൈദ്യുതി കുറഞ്ഞ…

പാമ്പാർ പാലത്തിൻ്റെ നിർമാണത്തിന്‌ ഭരണാനുമതി

മറയൂർ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കിഴക്കോട്ട് ഒഴുകുന്നതുമായ പാമ്പാർ നദിയുടെ കുറുകെയുള്ള പാമ്പാർ പാലത്തിന്റെ നിർമാണത്തിന്‌ ഭരണാനുമതിയായി. നിലവിലുള്ള പാലത്തിന് സമാന്തരമായാണ്‌ നിർമിക്കുന്നത്‌. 2.13 കോടി…

വ​നം​വ​കു​പ്പ് നീ​ക്കത്തെ എതിർത്ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍

മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ ഒ​ന്നാ​യ ഭ്ര​മ​രം വ്യൂ ​പോ​യ​ൻ​റ്​ ഏ​റ്റെ​ടു​ക്കാ​ൻ വ​നം​വ​കു​പ്പ് നീ​ക്കം. എ​ന്നാ​ൽ, വ്യൂ ​പോ​യ​ൻ​റ്​ അ​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത്…

പ്രതിസന്ധികൾ വിട്ടൊഴിയാതെ അഞ്ചുനാട്‌ വിനോദസഞ്ചാര മേഖല

മറയൂർ: കോവിഡ്‌ ഇളവുകൾ പ്രഖ്യാപിച്ചതോടെ ചെറിയ ഉണർവുണ്ടെങ്കിലും പ്രതിസന്ധികൾ വിട്ടൊഴിയാതെ അഞ്ചുനാട്‌ വിനോദസഞ്ചാര മേഖല. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എത്തിയവർ അധികവും തങ്ങാതെ മടങ്ങുകയായിരുന്നു. സഞ്ചാരികൾ താമസിക്കുമെന്ന പ്രതീക്ഷയിൽ കോവിഡ്…

പട്ടിശേരി അണക്കെട്ടിൻ്റെ പണി പൂർത്തീകരിക്കാൻ തീവ്രശ്രമം

മറയൂർ: കൃഷി ആവശ്യത്തിനായി പണിയുന്ന കാന്തല്ലൂർ ഗുഹനാഥപുരത്തെ പട്ടിശേരി അണക്കെട്ടിൻ്റെ പണി 2022 മാർച്ചോടെ പൂർത്തീകരിക്കാൻ തീവ്രശ്രമം. 2014ൽ ആരംഭിച്ച പണി 54 % പൂർത്തിയായി. 26…

അഞ്ചുനാട്ടിലെ കർഷകർക്ക് പ്രതീക്ഷയുടെ ഓണക്കാലം

മറയൂർ: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണങ്ങൾ വന്നതോടെ കൂടുതൽ പേർ പച്ചക്കറി കൃഷിയിലേക്ക്‌ തിരിഞ്ഞത്‌ നേട്ടമായി. വിനോദസഞ്ചാരം, ജീപ്പ് സഫാരി, ട്രക്കിങ്, ഹോംസ്റ്റേകൾ…

ഊരുകൂട്ടങ്ങളിൽ വിദ്യാർത്ഥികൾ സൂചനാസമരം നടത്തി

മറയൂർ: മൊബൈൽ ഫോണിന്‌ റേഞ്ച്‌ ഇല്ലാതെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ലക്ഷ്യമിട്ടുള്ള മൊബൈൽ ടവറിൻറെ നിർമാണം തടഞ്ഞ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ. വട്ടവട പഞ്ചായത്തിലെ ആദിവാസി കുട്ടികളെ ലക്ഷ്യമിട്ടുള്ള…

കുടിശ്ശിക ഉടൻ നൽകും, കർഷകർ പ്രതീക്ഷയിൽ

മറയൂർ: കർഷകർക്ക് പച്ചക്കറി വിളകൾ സംഭരിച്ചതിനുള്ള കുടിശ്ശികത്തുക ഉടൻ നടത്തുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചതിൽ കർഷകർ പ്രതീക്ഷയിൽ. കാന്തല്ലൂർ വട്ടവടയിൽ ശീതകാല പച്ചക്കറി കർഷകർക്കായി ഹോർട്ടികോർപ്…